കൊച്ചി:ഫര്*ണീച്ചര്* സ്ഥാപനത്തിലെ മാനേജരെ തട്ടിക്കൊണ്ടുപോയശേഷം നഗ്*നചിത്രമെടുക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട്*ലക്ഷം രൂപയും എടിഎം കാര്*ഡും തട്ടിയെടുത്ത കേസില്* യുവതിയടക്കം മൂന്നുപേര്* അറസ്റ്റില്*.തോപ്പുംപടി സ്വദേശി രുക്*സാന (സോന26), കോട്ടയം സേദേശി അന്*സാരി (അരുണ്*24), എരുമേലി സ്വദേശി സത്താര്* (24) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്*ടോബര്* 20ന് പാലാരിവട്ടത്തെ പ്രമുഖ ഫര്*ണീച്ചര്* കടയിലെത്തിയ യുവതി ഇടപ്പള്ളി ടോളിനടുത്ത് എടുത്തിട്ടുള്ള വീട്ടിലേക്ക് ഫര്*ണീച്ചറുകളും കര്*ട്ടനുകളും ഫേഌര്* മാറ്റുകളും ആവശ്യമാണെന്ന് പറഞ്ഞ് ഓര്*ഡര്* നല്*കി.
പിന്നീട് യുവതി കടയുടെ മാനേജരെ ഫോണില്* വിളിച്ച് വീട്ടില്* എത്തി എസ്റ്റിമേറ്റ് എടുക്കാന്* ആവശ്യപ്പെട്ടു. യുവതി ആവശ്യപ്പെട്ട പ്രകാരം 27ന് മാനേജര്* എസ്റ്റിമേറ്റ് എടുക്കാന്* കടയില്* നിന്നും പുറത്തിറങ്ങിയപ്പോള്* അന്*സാരിയും സത്താറും ബലമായി കാറില്* കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
പിന്നീട് ഇടപ്പള്ളി ടോളിലെ വീട്ടില്* പൂട്ടിയിടുകയും മോചനദ്രവ്യമായി അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പരാതി. പണംകൊടുത്തില്ലെങ്കില്* യുവതിക്കൊപ്പം നഗ്*നനായി നിര്*ത്തി ഫോട്ടോയെടുത്ത് ഇന്റര്*നെറ്റില്* പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. അഞ്ച് ലക്ഷം തരാന്* പറ്റില്ലെന്ന് മാനേജര്* പറഞ്ഞപ്പോള്* ഒടുവില്* രണ്ട്*ലക്ഷത്തിന് സമ്മതിച്ചു.
രണ്ട് ലക്ഷം രൂപ നല്*കാന്* മാനേജരെക്കൊണ്ട് കടയില്* വിളിച്ചുപറയിപ്പിച്ചശേഷം അന്*സാരി കാറിലെത്തി പണം കൈപ്പറ്റി. പിന്നീട് എടിഎം കാര്*ഡും മൊബൈലും വാങ്ങിച്ചെടുത്ത ശേഷം മാനേജരെ ഇടപ്പള്ളി ടോളില്* ഇറക്കിവിട്ടു.
മാനേജരുടെ പരാതിയില്* പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. വിവിധ സ്ഥലങ്ങളില്* മാറിമാറി താമസിച്ചു വന്ന പ്രതികളെ സിറ്റി സൈബര്* സെല്ലിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.
ഡെപ്യൂട്ടി പോലീസ് കമ്മീഷണര്* പി.എച്ച്.അഷ്*റഫിന്റെ നേതൃത്വത്തില്* അസി.കമ്മീഷണര്* സുനില്* ജേക്കബ്, സര്*ക്കിള്* ഇന്*സ്*പെക്ടര്* എം.രമേഷ്*കുമാര്*, പാലാരിവട്ടം എസ്*ഐ അനില്*ജോര്*ജ് എന്നിവര്* ചേര്*ന്നാണ് ഇവരെ പിടികൂടിയത്.
Powered by WizardRSS | Best Membership Site Software