മുംബൈ: ദേശീയ അന്തര്*ദേശീയ രാഷ്ട്രീയം എപ്പോഴും ഓഹരി വിപണിയെ വന്* തോതില്* ബാധിയ്ക്കും. നവംബര്* 23 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇന്ത്യയിലെ ഓഹരി വിപണി രണ്ട് ശതമാനത്തിലേറെയാണ് താണത്.
വടക്കന്* കൊറിയ തെക്കന്* കൊറിയയുടെ ചില ദ്വീപുകളില്* ഷെല്ലാക്രമണം നടത്തിയതായിരുന്നു ഈ ഇടിയലിന് കാരണം. സെന്*സെക്സ് 600 പോയന്റിലേറെയാണ് ഇടിഞ്ഞത്.ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വിപണികളുടെ അവസ്ഥ ഈ രീതിയിലായിരുന്നു.
സെന്*സെക്സ് 19344.20 (-613.39)
നിഫ്ടി 5826.45 (-183.55)
നിഫ്ടി 5900 ന് താഴെ വന്നത് ഒട്ടും തന്നെ ശുഭമായി വിപണി കാണുന്നില്ല. രാവിലെ മുതല്* തന്നെ വിപണി ഉഷാറിലായിരുന്നില്ല. 2ജി സ്പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട് ദില്ലിയിലെ രാഷ്ട്രീയ സ്ഥിതികള്* വഷളാവുന്നത് വിപണിയെ തളര്*ത്തിയിരുന്നു. അതിന് പുറമേയാണ് കൊറിയയിലെ പ്രശ്നം ഉണ്ടായിരിയ്ക്കുന്നത്.
കൊറിയന്* ഭീതിയില്* ഇറക്കം തുടങ്ങിയതോടെ വന്* തോതില്* വില്പന ഉണ്ടാവുകയായിരുന്നു. 200 പോയന്റില്* നിന്ന് ഇടിവ് 600 പോയന്റിലെത്താന്* 15 മിനുട്ട് പോലും എടുത്തില്ല. ഒരു സമയത്ത് സെന്*സെക്സ് 613 പോയന്റുവരെ താണു.
Powered by WizardRSS | Best Membership Site Software