ഭാര്യയെ വൈദികന്* വശത്താക്കിയെന്ന്?? ?്രവാസിയുടെ പരാതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഭാര്യയെ വൈദികന്* വശത്താക്കിയെന്ന്?? ?്രവാസിയുടെ പരാതി

    തിരുവനന്തപുരം: ഭാര്യയെ വൈദികന്* വശത്താക്കിയെന്ന് പ്രവാസി മലയാളി കുടുംബകോടതിയില്* പരാതി നല്*കി. തിരുവനന്തപുരം വഴുതക്കാട്ടെ സെന്റ്*ജോസഫ് പ്രസ് മാനേജര്* ഫാദര്* ജേക്കബ് കോരയ്ക്കലിനെതിരെയാണ് ഗള്*ഫില്* നിന്നും തിരിച്ചെത്തിയ കുടുംബനാഥന്* പരാതി നല്*കിയിരിക്കുന്നത്. ഇയാള്* ഫയല്* ചെയ്ത വിവാഹമോചനക്കേസില്* രണ്ടാംപ്രതിയായാണ് വൈദികനെ ചേര്*ത്തിരിക്കുന്നത്.

    ഫാദറിനെതിരെയുള്ള ആരോപണം സഭയ്ക്ക് പുതിയ തലവേദനയായിരിക്കുകയാണ്. ഏതാനും നാള്* മുമ്പ് ഒരു പ്രമുഖ റിസോര്*ട്ടില്* ഇതേവൈദികന്റെ കിടപ്പറ രംഗങ്ങള്* ചോര്*ന്നതായി വാര്*ത്തയുണ്ടായിരുന്നു. എന്നാല്* ഇത് സ്ഥാപനത്തിലെ കുതികാല്*വെട്ടിന്റെ ഭാഗമായുണ്ടായ ഗൂഡാലോചനയാണെന്നും വാദമുണ്ടായിരുന്നു.

    എന്തായാലും ഇദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കാന്* ഇതേവരെ സഭ തയ്യാറായിട്ടില്ല. വര്*ക്കല വെന്നിക്കോട് സ്വദേശിനിയായ വീട്ടമ്മയുടെ ഭര്*ത്താവാണ് പരാതിക്കാരന്*. അതിനിടെ, കോരയ്ക്കലും വീട്ടമ്മയും ഉള്*പ്പെട്ട 12 മിനിറ്റ് ദൈര്*ഘ്യമുള്ള ദൃശ്യങ്ങള്* ഇമെയില്* വഴി പ്രചരിക്കുന്നതായും സൂചനയുണ്ട്.

    ഒസിഡി സന്യാസി സമൂഹത്തിലെ വൈദികനായ കോരയ്ക്കല്* എട്ടുവര്*ഷമായി സെന്റ് ജോസ് പ്രസ് മാനേജരാണ്. ആറ് പ്രമുഖ ദിനപത്രങ്ങളുടെ അച്ചടിയും സര്*ക്കാരിന്റെ നിവധി പ്രിന്റിംഗ് ജോലികളും ചെയ്യുന്ന സെന്റ് ജോസഫ് ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ ആധുനിക പ്രസ്സുകളിലൊന്നാണ്.

    12 വര്*ഷം മുമ്പാണ് കോരയ്ക്കലും വെന്നിക്കോട്ടെ വീട്ടമ്മയുമായി പരിചയപ്പെട്ടതെന്നും ഇവരുടെ ഭര്*ത്താല് 2008ല്* നാട്ടില്* തിരിച്ചെത്തിയതോടെയാണു പ്രശ്*നങ്ങള്* തുടങ്ങിയതെന്നുമാണ് സൂചന.

    രണ്ടു മക്കളുണ്ടായിരുന്ന വീട്ടമ്മയ്ക്ക് ഇതിനിടെ ഒരു കുട്ടികൂടിയുണ്ടായി. ഈ കുട്ടിയുടെ പിതൃത്വം ഉള്*പ്പെടെയുള്ള കാര്യങ്ങള്* ചോദ്യം ചെയ്താണ് ഭര്*ത്താവ് കുടുംബകോടതിയെ സമീപിച്ചിരിക്കുന്നത്.

    ഭാര്യയുടെ കാമുകനെതിരേ നേരത്തേ മ്യൂസിയം പോലീസ് സ്*റ്റേഷനില്* പരാതി നല്കിയെങ്കിലും അതില്* തുടര്*നടപടിയൊന്നുമുണ്ടായില്ലെന്ന് പ്രവാസിയുടെ പരാതിയില്* പറയുന്നു. മാത്രമല്ല, വീട്ടമ്മ ഇതേ സ്*റ്റേഷനില്* ഗാര്*ഹിക പീഡന കേസ് കൊടുത്ത് ഭര്*ത്താവിനെ കുടുക്കുകയും ചെയ്തരുന്നു.

    വിദേശത്ത് വര്*ഷങ്ങളോളം ജോലിചെയ്ത് താന്* നാട്ടിലേയ്ക്ക് അയച്ച പണം ഉപയോഗിച്ച് സ്വന്തം പേരില്* ഭാര്യ സ്വത്ത് വാങ്ങിക്കൂട്ടിയതോടെ താന്* ഒന്നുമില്ലാത്തവനായെന്ന് കുടുംബകോടതിയില്* നല്*കിയ പരാതിയില്* ഇയാള്* ചൂണ്ടിക്കാട്ടുന്നു.

    ഇദ്ദേഹത്തിന്റെ ഭാര്യ 2വര്*ഷം അടുത്തിടെ തിരുവനന്തപുരം നഗരത്തിലേയ്ക്ക് താമസം മാറ്റിയിരുന്നു. വഴുതക്കാട്ടാണ് ഇവരുടെ ഫളാറ്റ്. ഇതിനടുത്തുതന്നെയാണ് വൈദികനും താമസിക്കുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X