മുംബൈ: അന്ത്യദിനത്തിന് തൊട്ടുമുമ്പെ കൊച്ചി ഐപിഎല്* ടീമിന് പുതുപ്രതീക്ഷ. കൊച്ചി ഐപിഎല്* ടീമിലെ പ്രശ്*നങ്ങള്* പരിഹരിച്ചുവെന്ന് റോണ്*ഡീവു കണ്*സോര്*ഷ്യം വക്താക്കള്* മാധ്യമങ്ങളെ അറിയിച്ചു. ഇത് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്* ബിസിസിഐയ്ക്ക് കത്തു നല്*കുമെന്നും അവര്* അറിയിച്ചു.ടീമിന്റെ ഓഹരിയുടമകള്*ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസം പരിഹരിച്ചില്ലെങ്കില്* നവംബര്* 27ന് കൊച്ചിന്* ഐപിഎല്* ടീമിനുള്ള അനുമതി റദ്ദാക്കുമെന്ന് ബിസിസിഐ അന്ത്യശാസനം നല്*കിയിരുന്നു. ഇതിന് മുമ്പ് നടത്തിയ മാരത്തോണ്* ചര്*ച്ചകളിലാണ് പ്രശ്*നങ്ങള്* പരിഹരിയ്ക്കപ്പെട്ടതെന്ന് റോണ്*ഡിവു അധികൃതര്* വ്യക്തമാക്കി.
പ്രശ്*നങ്ങള്* പരിഹരിയ്ക്കപ്പെട്ടേക്കുമെന്ന് കൊച്ചി ഐപിഎല്* ടീമിന്റെ അഭ്യുദയകാംക്ഷിയും തിരുവനന്തപുരം എംപിയുമായ ശശി തരൂര്* കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ സൂചിപ്പിച്ചിരുന്നു. കേരള ഐപിഎല്* ടീമിന്റെ പ്രതീക്ഷകള്* അവസാനിച്ചിട്ടില്ലെന്നും ഗൗരവമേറിയ ചര്*ച്ചകള്* നടക്കുന്നുണ്ടെന്നും ആയിരുന്നു തരൂരിന്റെ ട്വീറ്റ്.
Powered by WizardRSS | Best Membership Site Software