സോള്‍*: കൊറിയകള്‍*ക്കിടെ ഉരുണ്ടുകൂടിയ പുതിയ സംഘര്*ഷം മേഖലയിലെ സാഹചര്യങ്ങള്‍* വഷളാക്കുന്നു.
ദക്ഷിണ കൊറിയയുടെ പടിഞ്ഞാറന്‍* അതിര്*ത്തിയോടു ചേര്*ന്ന ജനവാസമുള്ള ദ്വീപിലേക്ക് ഉത്തര കൊറിയ ഷെല്‍* തൊടുത്തതാണ് സംഘര്*ഷം പൊട്ടിപ്പുറപ്പെടാനിടയാക്കിയതെന്ന് വാര്*ത്താ ഏജന്*സികള്‍* റിപ്പോര്*ട്ട് ചെയ്തു. ആക്രമണത്തിനു ദക്ഷിണ കൊറിയ സൈന്യം പീരങ്കിവെടികളിലൂടെ മറുപടി നല്*കിയത് മേഖയിലെ സാഹചര്യങ്ങള്‍* കൂടുതല്‍* ഗുരുതരമാക്കിയിട്ടുണ്ട്. ചൈനയ്ക്കും കൊറിയക്കും ഇടയ്ക്കുള്ള പസഫിക് സമുദ്രത്തിന്റെ കൈവഴിയായ മഞ്ഞക്കടലിനു സമീപമുള്ള യോന്‍*പിയോങ് എന്ന ഈ ദ്വീപിലുണ്ടായ ഷെല്ലാക്രമണത്തില്‍* രണ്ട് ദക്ഷിണകൊറിയ നാവികസേനാംഗങ്ങള്‍* കൊല്ലപ്പെട്ടതായാണ് റിപ്പോര്*ട്ടുകള്*. 13 നാവികസേനാംഗങ്ങള്‍*ക്കു പരുക്കേറ്റു. പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2.34 നാണ്(ഇന്ത്യന്‍* സമയം രാവിലെ 11.04) ആക്രമണമുണ്ടായത്.
ദക്ഷിണ കൊറിയ അതീവ ജാഗ്രതാ നിര്*ദ്ദേശം നല്*കി. അടിയന്തര സാഹചര്യം വിലയിരുത്താന്‍* ദക്ഷിണ കൊറിയ സൈനികതലവന്‍*മാര്‍* യോഗം ചേര്*ന്നു. അതേ സമയം ദക്ഷിണ കൊറിയയാണ് ആദ്യം വെടിയുര്*ത്തതെന്ന് ഉത്തര കൊറിയ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കെസിഎന്‍*എ വാര്*ത്താ എജന്‍*സി റിപ്പോര്*ട്ടു ചെയ്തു.
ദക്ഷിണ കൊറിയയുടെ യുദ്ധക്കപ്പല്‍* 2009 മാര്‍*ച്ച് 26ന് ഉത്തര കൊറിയയ്ക്കു സമീപം കടലില്‍* തകര്*ന്നു മുങ്ങി 46 നാവികസേനാംഗങ്ങള്‍* മരിച്ച സംഭവം ഈ മേഖലയിലെ സംഘര്*ഷത്തിന് ആക്കം കൂട്ടിയിരുന്നു. ചിയോനാന്‍* എന്നുപേരായ ഈ യുദ്ധക്കപ്പല്‍* ഉത്തര കൊറിയന്‍* മുങ്ങിക്കപ്പലില്‍* നിന്നുള്ള ടോര്‍*പിഡോ ആക്രമണത്തില്‍* തകര്*ന്നതാണെന്നാണു ദക്ഷിണ കൊറിയ ആരോപിച്ചത്.
Powered by WizardRSS | Best Membership Site Software