പ്രതീക്ഷകള്* അസ്തമിച്ച് ആശുപത്രിയിലെത്തുന്ന ക്യാന്*സര്* രോഗികള്*ക്ക് ആത്മവിശ്വാസമേകാന്* സിനിമാ ഡയലോഗ്. അടുത്തിടെ തിയറ്ററുകളിലെത്തിയ ഫോര്*ഫ്രണ്ട്*സ് എന്ന സിനിമയിലെ രംഗങ്ങളാണ് അര്*ബുദരോഗികളില്* പ്രതീക്ഷയുടെ തിരിനാളം തെളിയിക്കുന്നത്. ഫോര്*ഫ്രണ്ട്*സില്* ക്യാന്*സറിനെപ്പറ്റിയുള്ള ഉലകനായകന്* കമല്*ഹാസന്* സുദീര്*ഘമായ സംഭാഷണം നടത്തുണ്ട്. ഇത് രോഗികളില്* ചലനം സൃഷ്ടിയ്ക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രവര്*ത്തകര്*.
കമല്*ഹാസന്റെ സംഭാഷണം അടങ്ങിയ 12 മിനിറ്റ് നീളമുള്ള രംഗം സിഡിയിലാക്കി തിരുവനന്തപുരം ആര്*സിസിക്കാണ് കൈമാറിയത്. ക്യാന്*സര്* രോഗത്തെ ശത്രുവായിക്കണ്ട്് പരാജയപ്പെടുത്തണമെന്ന് ആഹ്വാനംചെയ്യുന്ന കമല്*ഹാസന്* രോഗത്തെ അതിജീവിച്ച ഒട്ടേറെ പേരുടെ അനുഭവവും സിനിമയില്* വെയ്ക്കുന്നുണ്ട്.
ആര്*സിസിയില്* പ്രവര്*ത്തിക്കുന്ന സസ്*നേഹം എന്ന സന്നദ്ധസംഘടനയുടെ ആഭിമുഖ്യത്തില്* നടന്ന ചടങ്ങില്* സിനിമയുടെ നിര്*മാതാവ് ടോമിച്ചന്* മുളകുപാടം സിഡി ആര്*സിസി ഡയറക്ടര്* ഡോ. കുസുമകുമാരിക്ക് കൈമാറി. സംവിധായകന്* സജി സുരേന്ദ്രന്*, തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര, ക്യാമറമാന്* അനില്* നായര്* എന്നിവര്* സംബന്ധിച്ചു.
Powered by WizardRSS | Best Membership Site Software