തെന്നിന്ത്യന്‍* സിനിമയിലെ മാദക സുന്ദരി മുമൈദിനെ ഒരുകൂട്ടം മദ്യപാനികള്‍* അപമാനിച്ചുവെന്ന് റിപ്പോര്*ട്ടുകള്*. കഴിഞ്ഞയാഴ്ച ഹൈദരാബാദിലെ ഒരു പബ്ബില്‍* വെച്ചാണ് മുമൈദിന് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ഹൈദരാബാദിലെ ബഞ്ചാരഹില്ലിലുള്ള പബില്‍* രണ്ട് സുഹൃത്തുക്കളുമൊത്താണ് മുമൈദ് എത്തിയത്. ഉടന്‍* തന്നെ മുമൈദിന്റെ തകര്*പ്പന്* ഐറ്റം സോങായ എന്‍* പേര് മീനാകുമാരി പബ്ബിനുള്ളില്‍* മുഴങ്ങി. വാരാന്ത്യം ആഘോഷിയ്ക്കാനെത്തിയ മുമൈദും സുഹൃത്തുക്കളും ഗാനത്തോടൊപ്പം നൃത്തം വെയ്ക്കാന്‍* തുടങ്ങിയതോടെയാണ് പ്രശ്*നങ്ങള്‍* തുടങ്ങിയത്.
വെള്ളമടിച്ച് ലക്കുകെട്ട ചിലര്‍* മുമൈദിന്റെ പേരുവെച്ച് ചില അശ്ലീല കമന്റുകള്‍* ഇതിനിടെ പറഞ്ഞുവത്രേ. ആദ്യമൊക്കെ നടി ഇതത്ര കാര്യമാക്കിയില്ലെങ്കിലും ശല്യമേറിയപ്പോള്‍* കടുത്ത രീതിയില്‍* തന്നെ അവര്‍* പ്രതികരിച്ചു.
അവസാനം പബ്ബിലെ സെക്യൂരിറ്റി ജീവനക്കാര്‍* വന്ന് പ്രശ്*നക്കാരെ പുറത്താക്കിയതോടെ കുഴപ്പം തീര്*ന്നുവെന്നാണ് കരുതിയത്. പക്ഷേ പബ്ബിനുള്ളിലെ ബാത്ത്*റൂമില്‍* പോയ യുവതികള്‍*ക്ക് ലഭിച്ച കുറിപ്പുകള്‍* സാഹചര്യം കൂടുതല്‍* വഷളാക്കി. മുമൈദിന് മണിക്കൂറിന് നൂറുരൂപയെന്ന അത്യന്തം മോശകരമായ കമന്റാണ് ഈ കുറിപ്പുകളിലുണ്ടായിരുന്നത്. ഇതിനെതിരെ മുമൈദ് കൂട്ടുകാരും പൊട്ടിത്തെറിയ്ക്കുക തന്നെ ചെയ്തു.
നേരത്തെ മദ്യപിച്ച് പ്രശ്*നമുണ്ടാക്കിയവരാണ് ഈ കുറിപ്പുകള്‍* ബാത്ത്*റൂമില്‍* കൊണ്ടിട്ടതെന്ന് പിന്നീട് വ്യക്തമായി. ഒടുവില്‍* സ്വന്തം കൂട്ടുകാരോട് പോലും ഒന്നും പറയാതെ കണ്ണീരൊപ്പിയാണ് മുമൈദ് പബ്ബില്‍* നിന്നും മടങ്ങിയത്.
Powered by WizardRSS | Best Membership Site Software