പട്*ന: ബിഹാര്* നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്* തുടങ്ങി ആദ്യഫലങ്ങള്* ഉച്ചയോടെ അറിയാം. 243 മണ്ഡലങ്ങളിലും വോട്ടെണ്ണല്* രാവിലെ എട്ടുമണിയ്ക്കാണ് തുടങ്ങിയത്. വോട്ടെണ്ണല്*കേന്ദ്രങ്ങളില്* കനത്ത സരുക്ഷാക്രമീകരണങ്ങള്* ഏര്*പ്പെടുത്തിയിട്ടുണ്ട്.നിയമസഭാ മണ്ഡലങ്ങളൊടൊപ്പം, ഉപതിരഞ്ഞെടുപ്പ് നടന്ന ബങ്കാ പാര്*ലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണലും തിങ്കളാഴ്ചതന്നെ നടക്കും. സംസ്ഥാനത്ത് 52 ശതമാനം പേര്* വോട്ടുരേഖപ്പെടുത്തിയതായാണ് കണക്ക്.
മുഖ്യമന്ത്രി നിതീഷ് കുമാര്* നയിക്കുന്ന ജെഡി(യു)ബിജെപി സഖ്യത്തിന് വന്*വിജയമാണ് എക്*സിറ്റ്*പോളുകള്* പ്രവചിച്ചിരിക്കുന്നത്. ആദ്യഫലങ്ങള്* ഇവര്*ക്ക് അനുകുലമാണെന്നാണ് റിപ്പോര്*ട്ടുകള്*.
എന്നാല്*, ആര്*ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ഈ പ്രവചനങ്ങളെയെല്ലാം തള്ളിക്കളയുകയും ആര്*ജെഡി-എല്*ജെപി സഖ്യം അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
243 അംഗസഭയില്* ജെ.ഡി.(യു)വിന് 88 ഉം സഖ്യകക്ഷിയായ ബി.ജെ.പി.ക്ക് 55ഉം സീറ്റുകളുണ്ട്. ലാലുവിന്റെ ആര്*ജെഡിക്ക് 54ഉം രാംവിലാസ് പാസ്വാന്റെ എല്*ജെപിക്ക് പത്തും സീറ്റുകളുമാണുള്ളത്. കോണ്*ഗ്രസിന് ഒമ്പതംഗങ്ങളേയുള്ളു. 122 എന്ന മാന്ത്രികസംഖ്യ കടക്കുന്ന പാര്*ട്ടിയോ സഖ്യമോ ആണ് സംസ്ഥാനത്ത് അധികാരത്തിലേറുക.
Powered by WizardRSS | Best Membership Site Software