ദില്ലി: കൊച്ചി ഐപിഎല്* ടീം എന്ന സ്വപ്*നം ഇല്ലാതായെന്ന് ശശി തരൂര്*. ട്വിറ്ററിലാണ് അദ്ദേഹം ഇതുസംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്തിയത്.കൊച്ചി ടീമിലെ പ്രശ്*നങ്ങള്* പരിഹരിക്കാന്* ബിസിസിഐ നല്*കിയ സമയപരിധി ഈ ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് തരൂര്* ഇത് സംബന്ധിച്ച് പ്രതികരിച്ചിരിയ്ക്കുന്നത്.കേരളത്തിന് ഐപിഎല്* ടീം നഷ്ടമാവണമെന്ന് ആഗ്രഹിക്കുന്നവര്* ഒടുവില്* വിജയിച്ചിരിക്കുകയാണ്. കൊച്ചി ടീമിന് വേണ്ടി തന്നെപ്പോലുള്ളവര്* നടത്തിയ ശ്രമഫലങ്ങള്* പാഴാകുന്ന അവസ്ഥയാണെന്നും അതിന് കൊടുക്കേണ്ടി വന്നത് വലിയ വിലയായിരുന്നുവെന്നും തരൂരിന്റെ ട്വീറ്റിലുണ്ട്.
ഐപിഎല്* നഷ്ടപ്പെടാതിരിയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും കഴിഞ്ഞ ദിവസം റൊണ്*ഡിവൂ നടത്തിയിരുന്നു. പ്രശ്*നങ്ങള്* ഒത്തുതീര്*ന്നുവെന്ന തരത്തിലുള്ള സൂചനകളും അവര്* നല്*കി. ഇവരുടെ ശ്രമങ്ങളെ പ്രകീര്*ത്തിച്ചും തരൂര്* കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. കൊച്ചിയുടെ ഐപിഎല്* ടീമെന്ന പ്രതീക്ഷകള്* അവസാനിച്ചിട്ടില്ലെന്നായിരുന്നു തരൂര്* പറഞ്ഞത്.
എന്തായാലും പുതിയ വെളിപ്പെടുത്തലുകളോടെ കൊച്ചി ടീമിലുണ്ടായ പ്രശ്*നങ്ങള്* പരിഹരിയ്ക്കപ്പെട്ടില്ല എന്നാണ് വ്യക്തമാവുന്നത്.
Powered by WizardRSS | Best Membership Site Software