ഹവാന: നാറ്റോയ്ക്കും അമേരിക്കന്‍* പ്രസിഡന്റ് ബരാക് ഒബാമയ്ക്കുമെതിരേ ഫിഡല്‍* കാസ്*ട്രോയുടെ രൂക്ഷ വിമര്*ശനം. നാറ്റോയെ മാഫിയയെന്നു വിളിച്ച ക്യൂബന്‍* മുന്‍*പ്രസിഡന്റ് ഒബാമ ലോകം കണ്ട ഏറ്റവും മികച്ച പാമ്പാട്ടിയാണെന്നും പരിഹസിച്ചു. അഫ്ഗാനില്‍* നടന്നത് കൂട്ടക്കൊലയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോര്*ച്ചുഗലില്* സമാപിച്ച പാശ്ചാത്യ സഖ്യ കക്ഷികളുടെ കൂടിക്കാഴ്ചയോടു പ്രതികരിച്ചാണ് കാസ്*ട്രോയുടെ വിമര്*ശനം. നാറ്റോ സഖ്യം അടിസ്ഥാന വികസന പ്രശ്*നങ്ങളും വിശപ്പും തൊഴിലില്ലായ്മയും പോലുള്ള പ്രശ്*നങ്ങളെ അവഗണിച്ചാണു പ്രവര്*ത്തിയ്ക്കുന്നത്.
അമേരിക്കന്‍* സാമ്രാജ്യത്വത്തിന്റെ കളിപ്പാവയാണു നാറ്റോ. അഫ്ഗാനില്‍*നിന്നു സൈന്യത്തെ പിന്*വലിക്കുമെന്ന് പ്രഖ്യാപിച്ച ഒബാമ വീണ്ടും തീയതി നീട്ടിയിരിക്കയാണ്. യുദ്ധവുമായി ബന്ധപ്പെട്ട ചൂഷണങ്ങളുടെ ഫലം അവര്‍* അനുഭവിയ്ക്കാന്‍* പോകുകയാണ്.
നോബല്‍* സമ്മാനത്തിനുശേഷം അദ്ദേഹത്തിനു നല്*കേണ്ടത് മികച്ച പാമ്പാട്ടിക്കുള്ള അവാര്*ഡാണ,് കാസ്*ട്രോ തുറന്നടിച്ചു.
Powered by WizardRSS | Best Membership Site Software