ബോളിവുഡ് താരം ശില്*പാ ഷെട്ടിയ്ക്ക് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടത്തില്* ഫ്ലാറ്റ്. ഒന്നാം വിവാവഹവാര്*ഷികത്തോടനുബുന്ധിച്ച് ഭര്*ത്താവ് രാജ് കുന്ദ്രയാണ് ശില്*പയ്ക്ക് ആരും മോഹിക്കുന്ന സമ്മാനം നല്*കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന് പേരുകേട്ട ദുബയിലെ ബുര്*ജി ഖലീഫയിലാണ് ശില്*പയുടെ ഫ്ലാറ്റ്. 160 നിലകളുള്ള ബുര്*ജ് ഖലീഫയുടെ പത്തൊന്*പതാം നിലയിലാണ് രാജ് കുന്ദ്ര വാങ്ങിയ ഫ്ലാറ്റ്.
828 മീറ്റര്* ഉയരമുള്ള ബുര്*്ജ് ഖലീഫ കെട്ടിടം 95 കി.മീ.ദൂരെ നിന്നുപോലും കാണാനാവും. തിങ്കളാഴ്ച ദുബായിലാണ് ഇരുവരും വിവാഹ വാര്*ഷികം ആഘോഷിച്ചത്.
ബുര്*ജ് ഖാലിഫയിലെ ആഡംബര ഫ്ലാറ്റിലായിരുന്നു ആഘോഷം. അടുത്ത സുഹൃത്തുക്കള്*ക്കായി വിരുന്നും ഒരുക്കിയിരുന്നു.
ബാങ്കോക്കില്* ഒരു ഷാമ്പു പരസ്യത്തില്* അഭിനയിക്കാനായി പോകും മുമ്പ് വീടിന്റെ ഇന്റീരിയര്* സ്വയം ഡിസൈന്* ചെയ്യാനാണ് ശില്*പ്പയുടെ തീരുമാനം.
Powered by WizardRSS | Best Membership Site Software