പട്*ന: മുന്‍* ബിഹാര്‍* മുഖ്യമന്ത്രിയും ആര്*ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്രി ദേവി മത്സരിച്ച രണ്ട് മണ്ഡലത്തിലും പരാജയപ്പെട്ടു. റാഘവപൂര്*, സോനെപൂര്‍* എന്നീ മണ്ഡലങ്ങളിലാണ് റാബ്രി മത്സരിച്ചത്.ആദ്യലീഡ് നിലയില്‍* റാഘവപൂരില്* റാബ്രി മുന്നിലായിരുന്നു. ഒരു മണിക്കൂര്‍* പിന്നിട്ടപ്പോള്‍* എതിര്* സ്ഥാനാര്*ഥിയായ ജനതാദള്‍* യുവിലെ സതീഷ് കുമാര്‍* റാബ്രി ദേവിയുടെ ലീഡ് മറികടക്കുകയായിരുന്നു. സോനെപൂരിലെ സിറ്റിങ് എംഎല്*എയാണ് റാബ്രി.
തിരഞ്ഞെടുപ്പില്‍* ആര്*ജെഡി സഖ്യത്തിന് 54 സീറ്റുകളാണ് ലഭിച്ചത്.ആര്*ജെഡി സഖ്യത്തില്‍* എല്‍*ജെപിയാണ് നേട്ടമുണ്ടാക്കിയത് എന്നത് ശ്രദ്ധേയമാണ്.
243 നിയമസഭാ മണ്ഡലങ്ങള്‍*ക്കൊപ്പം ബങ്ക ലോക്*സഭാ സീറ്റിലേക്കുമാണ് ബിഹാറില്‍* തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍*ഗ്രസ് എല്ലാ സീറ്റുകളിലും മത്സരിച്ചപ്പോള്‍* ആര്*ജെഡി 168 ഉം ജെഡിയു 141 ഉം ബിജെപി 102 ഉം സീറ്റുകളിലാണ് മത്സരിച്ചത്.
Powered by WizardRSS | Best Membership Site Software