ദില്ലി: കാടിളക്കി പ്രചാരണം നടത്തിയിട്ടും രാഹുല്* പ്രഭാവം ബീഹാറില്* ഏശിയില്ല. കോണ്*ഗ്രസിന്റെ യുവരാജാവും പാര്*ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ബീഹാറില്* പ്രചാരണം നടത്തിയെങ്കിലും കോണ്*ഗ്രസിന് ജനം സമ്മാനിച്ചത് കഴിഞ്ഞ തവണത്തേക്കാളും വലിയ പരാജയമാണ്്. സംസ്ഥാനത്ത് ഇടയ്ക്കിടെ സന്ദര്*ശനം നടത്തിയിരുന്ന റോഡ് ഷോകളില്* തിങ്ങിക്കൂടുന്ന ജനക്കൂട്ടം വോട്ടാക്കി മാറ്റാന്* രാഹുലിന് കഴിയാഞ്ഞത് പാര്*ട്ടിയെ ഇരുത്തിചിന്തിപ്പിയ്ക്കുമെന്ന കാര്യമുറപ്പാണ്.
ബീഹാര്* തിരഞ്ഞെടുപ്പ് ഫലം
തോല്*വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ബീഹാറിന്റെ ചുമതല വഹിയ്ക്കുന്ന എഐസിസി ജനറല്* സെക്രട്ടറി മുകുള്*വാസ്*നിക് പറഞ്ഞു. ബീഹാറില്* കോണ്*ഗ്രസിന് കഠിനകാലമാണ്. എളുപ്പത്തില്* വിജയം നേടാനാവില്ല. ബീഹാറില്* സ്വന്തമായി ഇടമുണ്ടാക്കുന്നതിനെക്കുറിച്ച് കോണ്*ഗ്രസ് തീരുമാനത്തിലെത്തുമെന്നും വാസ്*നിക് പറഞ്ഞു.
Powered by WizardRSS | Best Membership Site Software