പാര്*ലമെന്റ് സ്തംഭനം: ഖജനാവിന് നഷ്ടം 63 കോടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പാര്*ലമെന്റ് സ്തംഭനം: ഖജനാവിന് നഷ്ടം 63 കോടി

    ദില്ലി: 2ജി സ്*പെക്ട്രം വിവാദവുമായി ബന്ധപ്പെട്ട ബഹളത്തില്* എട്ടു ദിവസം പാര്*ലമെന്റ് സമ്മേളിയ്ക്കാത്തതു മൂലം പൊതുഖജനാവിനുണ്ടായ നഷ്ടം 63 കോടി രൂപയെന്ന് റിപ്പോര്*ട്ടുകള്*. ഒരു ദിവസം 7.8 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്.മുന്* ടെലികോം മന്ത്രി എ രാജയടക്കമുള്ള വമ്പന്*മാര്* ഉള്*പ്പെട്ട*ഒന്നരലക്ഷം കോടി രൂപയുടെ സ്*പെക്ട്രം അഴിമതി സംയുക്തത പാര്*ലമെന്ററി സമിതി അന്വേഷിയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിന് സര്*ക്കാര്* വഴങ്ങാത്തതാണ് പാര്*ലമെന്റ് സമ്മേളനം തുടര്*ച്ചയായി മുടങ്ങാന്* കാരണം. നവംബര്* ഒമ്പതിനാണ് ശീതകാല സമ്മേളനം ആരംഭിച്ചത്. ഇതില്* ആദ്യദിനം മാത്രമാണ് സഭ പൂര്*ണമായി സമ്മേളിച്ചത്.





    Powered by WizardRSS | Best Membership Site Software
Working...
X