കാഠ്മണ്ഡു: ഇന്ത്യയ്*ക്കെതിരെ യുദ്ധം ചെയ്യാന്‍* നേപ്പാളിലെ മാവോവാദി നേതാവ് പ്രചണ്ഡ അനുയായികളോട് ആഹ്വാനം ചെയ്തു. നേപ്പാളില്‍* മാവോവാദികള്‍* അധികാരത്തില്‍* വരുന്നതു തടയാന്‍* ഇന്ത്യ ഫ്യൂഡല്‍*ശക്തികള്‍*ക്കു പിന്തുണ നല്*കുകയാണെന്നും പാര്*ട്ടി പ്ലീനത്തില്‍* അദ്ദേഹം ആരോപിച്ചു.
വിദേശ ശക്തികളുടെ ഇടനിലക്കാരും രാജ്യത്തിനകത്തെ ഫ്യൂഡല്‍* ശക്തികളും അധീശത്വ മോഹിയായ ഇന്ത്യയുമാണ് നമ്മുടെ വര്*ഗശത്രുക്കള്*. വിദേശ ഇടപെടലിനെതിരെ ജനകീയ വിപ്ലവത്തിനൊരുങ്ങാന്* സമയമായി- പ്രചണ്ഡ അവതരിപ്പിച്ച രാഷ്ട്രീയ രേഖയില്‍* പറയുന്നു.
അതേസമയം, ഇന്ത്യയ്*ക്കെതിരെ മാവോവാദികളുമായി കൈകോര്*ക്കാന്‍* തയ്യാറാണെന്ന് രാജാനുകൂല കക്ഷിയായ രാഷ്ട്രീയ പ്രജാതന്ത്ര പാര്*ട്ടി അറിയിച്ചു.
തിരഞ്ഞെടുപ്പില്‍* ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയാല്‍*പ്പോലും മാവോവാദികളെ നേപ്പാള്‍* ഭരിക്കാന്‍* ഇന്ത്യ അനുവദിക്കില്ലെന്ന് ആര്*പിപി നേതാവ് കമല്‍* ഥാപ്പ പറഞ്ഞു. രാജ്യത്തെ മുന്‍* ആഭ്യന്തര മന്ത്രിയാണ് ഥാപ്പ.
Powered by WizardRSS | Best Membership Site Software