പകുതി പുരുഷന്മാരും കിടപ്പറയില്* പരാജയം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പകുതി പുരുഷന്മാരും കിടപ്പറയില്* പരാജയം

    ലണ്ടന്*: ബ്രിട്ടനിലെ പകുതിയോളം പുരുഷന്മാരും കിടപ്പറയില്* പരാജയമാണെന്ന് സര്*വ്വേ റിപ്പോര്*ട്ട്. ഇതുകാരണം പല വിവാഹബന്ധങ്ങളും അകാലത്തില്* പൊലിയുകയാണെന്നും പുരുഷന്മരില്* പലരും ആത്മസംഘര്*ഷം അനുഭവിക്കുകയാണെന്നും റിപ്പോര്*ട്ടില്* പറയുന്നു.ഒരു മരുന്നുനിര്*മ്മാണ കമ്പനി നടത്തിയ സര്*വ്വേയില്* 45000 പുരുഷന്മാരെയാണ് പങ്കെടുപ്പിച്ചത്. ഇതില്* 19ശതമാനം പേരും സ്വാഭാവികമായ രീതിയില്* ലൈംഗികബന്ധത്തില്* ഏര്*പ്പെടാന്* കഴിയാത്തവരാണെന്ന് വെളിപ്പെടുത്തി. 31ശതമാനം പേരാകട്ടെ ലൈംഗികബന്ധത്തിന് ശേഷം പ്രശ്*നങ്ങളനുഭവിക്കുന്നവരാണെന്നും പറഞ്ഞു.

    ഇവരില്* 68ശതമാനം പേരും ഉദ്ധാരണപ്രശ്*നങ്ങള്* നേരിടുന്നവരാണെന്നാണ് റിപ്പോര്*ട്ടില്* പറയുന്നത്. സര്*വ്വേയില്* പങ്കെടുത്തവരില്* മൂന്നില്* രണ്ടുഭാഗം പുരുഷന്മാരും തങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകളെന്താണെന്ന് സ്വന്തം ഡോക്ടറോടു പോലും വെളിപ്പെടുത്താന്* തയ്യാറാകാത്തവരാണത്രേ.

    മാത്രമല്ല എട്ടുപേരില്* ഒരാള്* എന്ന രീതിയില്* ആളുകള്* ഇത്തരം പ്രശ്*നങ്ങളെല്ലാം മൂടിവയ്ക്കുന്നവരുമാണ്. പലരുടെയും പ്രശ്*നങ്ങള്*ക്ക് പിന്നിലെ കാരണം മദ്യത്തിന്റെ അമിതമായ ഉപയോഗമാണെന്നും റിപ്പോര്*ട്ടില്* പറയുന്നു. പല പുരുഷന്മാരും ഇത്തരം പ്രശ്നങ്ങള്* പുറത്തുപറയാത്തത് പങ്കാളികളുടെ പ്രതികരണം ഭയന്നാണ്.





    Powered by WizardRSS | Best Membership Site Software
Working...
X