മകളെ 30വര്*ഷം പീഡിപ്പിച്ച പിതാവ് അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മകളെ 30വര്*ഷം പീഡിപ്പിച്ച പിതാവ് അറസ്റ്റില്*

    ബ്യൂണസ് അയേഴ്*സ്: മകളെ മുപ്പത് വര്*ഷത്തോളം പീഡിപ്പിക്കുകയും 10കുട്ടികള്*ക്ക് ജന്മം നല്*കുകയും ചെയ്ത പിതാവ് പിടിയില്*. അര്*ജന്റീനയലെ സാന്റ് ഫെ പ്രവിശ്യ സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളുടെ 43കാരിയായ മകള്*ക്കാണ് മുപ്പത് വര്*ഷത്തോളം പീഡനം അനുഭവിക്കേണ്ടിവരുകയും സ്വന്തം പിതാവിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കേണ്ടിവരുകയും ചെയ്തത്. മറ്റൊരു കേസില്* പിതാവ് അറസ്റ്റിലയതിന് പിന്നാലെയാണ് മകള്* സത്യം പൊലീസിനോട് തുറന്നുപറഞ്ഞത്.

    പിന്നീട് നടത്തിയ വൈദ്യപരിശോധനയില്* ഇവരുടെ ആരോപണം ശരിയാണെന്ന് കണ്ടെത്തി. പീഡനകാലത്ത് പിതാവ് തോക്കുകാണിച്ച് തന്നെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും മരണഭയം കൊണ്ടാണ് കാര്യങ്ങള്* മറച്ചുവച്ചതെന്നും ഇവര്* പൊലീസിനെ അറിയിച്ചു.

    തന്റെ മൂത്ത മകന്* ഈ സത്യം അറിഞ്ഞതിനെത്തുടര്*ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും സ്ത്രീ വെളിപ്പെടുത്തിയിട്ടുണ്ട്. ഓരോ കുട്ടികള്* ജനിക്കുമ്പോഴും സാങ്കല്*പ്പിക കഥകള്* പറഞ്ഞാണ് താന്* അയല്*ക്കാരുടെയും മക്കളുടെയും മുന്നില്* മുഖം രക്ഷിച്ചതെന്നും ഇത്തരത്തില്* തന്റെ പ്രതിച്ഛായ വളരെ മോശമായെന്നും സ്ത്രീയുടെ പരാതിയില്*പറയുന്നു.

    കോടതി നടപടിയില്* കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടാന്* ഇയാള്*ക്ക് 20വര്*ഷം വരെ തടവ് ലഭിക്കാം. അര്*ജന്റീനയുടെ വടക്കന്* പ്രവിശ്യകളില്* കുടുംബത്തിനകത്തുള്ള ലൈംഗികകുറ്റകൃത്യങ്ങള്* വളരെ കൂടുതലാണെന്ന് റിപ്പോര്*ട്ടില്* പറയുന്നു.

    ഒക്ടോബറില്* കോര്*ഡോബക്കാരനായ ഒരു പിതാവ് 20വര്*ഷത്തോളം മകളെ ലൈംഗികമായി പീഡിപ്പിച്ചിതിന് അറസ്റ്റിലായിരുന്നു. ഈ സംഭവത്തില്* മകള്*ക്ക് അച്ഛന്റെ 6 കുട്ടികള്*ക്കാണ് ജന്മം നല്*കേണ്ടിവന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X