മുംബൈ: പാകിസ്താന്* ഭീകരന്* അജ്മല്‍* കസബിനൊപ്പം മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നല്*കിയ കൂട്ടാളികളുടെ മൃതദേഹങ്ങള്‍* ടലോജ അതിസുരക്ഷാ ജയിലിനു സമീപം സംസ്*ക്കരിച്ചതായി റിപ്പോര്*ട്ട്.പാകിസ്താന്* ഏറ്റെടക്കാന്* തയ്യാറാകാതിരുന്ന മൃതദേഹങ്ങള്‍* 2010 കഴിഞ്ഞ ജനുവരിയിലാണ് പുതിയതായി നിര്*മിച്ച ജയിലിനു സമീപം സംസ്*ക്കരിച്ചതെന്ന് റിപ്പോര്*ട്ടില്* പറയുന്നു. ഇതെക്കുറിച്ച് പ്രതികരിക്കാന്‍* മുംബൈ പോലീസിലെ ഉന്നതോദ്യോഗസ്ഥര്‍* തയ്യാറായിട്ടില്ല.
മൃതദേഹങ്ങള്‍* സംസ്*ക്കരിക്കാന്* നടപടിയെടുത്തതായും ഇതെക്കുറിച്ചുള്ള വിവരങ്ങള്‍* രഹസ്യമായി സൂക്ഷിക്കാന്‍* നിര്*ദേശം നല്*കിയിട്ടുള്ളതായും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്*.ആര്* പാട്ടീല്‍* നേരത്തെ പറഞ്ഞിരുന്നു.
ജയിലിനു സമീപത്തേയ്ക്ക് വാനില്‍*കൊണ്ടുവന്ന മൃതദേഹങ്ങള്‍* മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണ്ണുമാറ്റി ഒന്നിനുമേലഒന്നായി സംസ്*ക്കരിക്കുകയായിരുന്നവെന്നാണ് റിപ്പോര്*ട്ട്.
Powered by WizardRSS | Best Membership Site Software