കര്*ഷകനായി നടന്* അമിതാഭ് ബച്ചന്* ഒട്ടേറെ ചിത്രങ്ങളില്* അഭിനയിച്ചിട്ടുണ്ട്. ട്രാക്ടറില്* നിലമുഴുവുന്ന ബച്ചന്* സ്്ക്രീനില്* ഒരു പുതുമയല്ല. എന്നാല്* കഴിഞ്ഞ ദിവസം റിയല്* ലൈഫിലും ബച്ചന്* ഒരു കര്*ഷകനായി ട്രാക്ടറില്* നിലമുഴുതു. ഉത്തര്*പ്രദേശിലെ മുസഫര്*നഗറില്* വാങ്ങിയ ഗോതമ്പ് പാടത്തായിരുന്നു ബച്ചന്റെ കര്*ഷക അവതാരം. നല്ലചുരുചുറുക്കോടെ പരമ്പരാഗത വേഷമെല്ലാം അണിഞ്ഞ് ട്രാക്ടറില്* കയറി ബച്ചന്* നിലമുഴുതത് നാട്ടുകാര്* കൗതുകത്തോടെയാണ് നോക്കിനിന്നത്.
ഇതുകഴിഞ്ഞ് ഈ അനുഭവം ബച്ചന്* സ്വന്തം ബ്ലോഗിലും എഴുതി. അറുപത്തിയെട്ടാമെത്തെ വയസ്സില്* സ്വന്തം മണ്ണില്* കര്*ഷകനായി ആദ്യ സന്ദര്*ശനം നടത്തിയതില്* താന്*ധന്യനാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരു വിവാഹത്തില്* പങ്കെടുക്കാനായി ലഖ്*നൊവില്* എത്തിയപ്പോഴാണ് ബച്ചനും ഭാര്യ ജയയും മുസഫര്*നഗറിലുള്ള സ്വന്തം കൃഷിഭൂമിയില്* എത്തിയത്. അവിടെയപ്പോള്* കര്*ഷകര്* ട്രാക്ടര്* ഉപയോഗിച്ച് പാടം വിളയിറക്കാനായി പരുവപ്പെടുത്തുകയായിരുന്നു.
ഇതിനിടെയാണ് ബച്ചനും കര്*ഷകര്*ക്കൊപ്പമെത്തി കൃഷിപ്പണികളില്* ഏര്*പ്പെട്ടത്. ഈയിടെ വാങ്ങിയ ആ ആറ് ഹെക്ടര്* ഭൂമിയില്* ബച്ചന്* വരുന്നത് ഇതാദ്യമാണ്. കാലം തെറ്റിയുള്ള മഴയെക്കുറിച്ച് അതുമൂലമുണ്ടാകുന്ന വിളനാശത്തെക്കുറിച്ചും ബ്ലോഗില്* എഴുതി ബച്ചന്* ഒരു നല്ല കര്*ഷകനായി മാറി.
Powered by WizardRSS | Best Membership Site Software