മുംബൈ: മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍* പ്രവര്*ത്തിച്ച പ്രതികളെ നിയമത്തിനു മുന്നില്‍* കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മന്*മോഹന്‍* സിങ്. ഭീകരാക്രമണത്തിന്റെ രണ്ടാം വാര്*ഷികത്തില്* ഓര്*മ പുതുക്കല്‍* ചടങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഭീകരാക്രമണത്തിനും ഇന്ത്യയുടെ ആത്മവീര്യത്തെ തകര്*ക്കാനാവില്ലെന്ന് മുംബൈ സംഭവം തെളിയിച്ചു. ആക്രമണത്തെ ഒറ്റക്കെട്ടായി നേരിട്ട മുംബൈ ജനതയേയും സുരക്ഷാ ഉദ്യോഗസ്ഥരേയും രാജ്യം നമിക്കുന്നു- അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം നിയമത്തിന്റെ മുന്നില്‍* കൊണ്ടുവരണമെന്ന് വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ പാകിസ്താനോട് ആവശ്യപ്പെട്ടു.ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പാകിസ്താന് ഇന്ത്യ കത്തയച്ചിട്ടുണ്ട്.
ഭീകരാക്രമണത്തിലെ രക്തസാക്ഷികള്‍*ക്ക് രാജ്യം ശ്രദ്ധാജ്ഞലി അര്*പ്പിച്ചു. മുബൈ മുഖ്യമന്ത്രി പൃഥിരാജ് ചവാന്*, ഉപമുഖ്യമന്ത്രി അജിത് പവാര്‍*, ആഭ്യന്തമന്ത്രി ആര്*.ആര്*. പാട്ടീല്‍*, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍* ഉള്*പ്പടെയുള്ളവര്* ദക്ഷിണ മുംബൈയിലെ പൊലീസ് ആസ്ഥാനത്ത് ആദരാഞ്ജലികള്‍* അര്*പ്പിക്കാനെത്തി. തുടര്‍*ന്ന് മറൈന്‍* ഡ്രൈവ് സീഫോര്‍*ട്ടില്* പൊലീസ് പരേഡും നടന്നു.
തീവ്രവാദികളുടെ ആക്രമണം നടന്ന സിഎന്‍*ജി ടെര്*മിനലില്* കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം, പെട്രോളിയം മന്ത്രി മുരളി ദേവ്*റ തുടങ്ങിയവര്‍* സ്മരണാഞ്ജലി അര്*പ്പിച്ചു.
രാവിലെ മുതല്‍* ദക്ഷിണ മുംബൈയിലെ രക്തസാക്ഷി മണ്ഡപത്തിലേക്കു ജനം ഒഴുകുകയാണ്. ഛത്രപതി ശിവാജി ടെര്*മിനല്‍*, താജ്, ഒബ്*റോയ് ഹോട്ടലുകള്‍* എന്നിവിടങ്ങളില്‍* പ്രത്യേക പ്രാര്*ഥനയും ഉണ്ടായിരുന്നു.
Powered by WizardRSS | Best Membership Site Software