തിരുവനന്തപുരം: അഴിമതി അന്വേഷിക്കുന്ന കാര്യത്തില്‍* സിപിഎമ്മിനും ബിജെപിക്കും ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍*ചാണ്ടി. ലാവലിന്‍* വിഷയത്തില്‍* സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്റെ നിലപാടിനോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്‍*ഡോസള്*ഫാന്‍* ഇന്ത്യമുഴുവന്‍* നിരോധിക്കുന്നതിന് സമ്മര്‍*ദ്ദം ചെലുത്തണമെന്നും ഇക്കാര്യത്തില്‍* യുഡിഎഫിന്റെ പൂര്*ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സര്*ക്കാര്* കൊണ്ടുവന്ന എന്‍*ഡോസള്*ഫാന്‍* നിരോധനം നടപ്പാക്കാന്‍* എല്‍*.ഡി.എഫ് സര്*ക്കാരിന് മടിയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
Powered by WizardRSS | Best Membership Site Software