സൗദി: അമേരിക്കയുടെ പ്രസിഡന്റ് ബരാക്ക് ഒബാമ മുസ്ലീമായി മത പരിവര്*ത്തനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹത്തിന്റെ മുത്തശ്ശി സാറ ഒമര്* ഒബാമ. മെക്കയില്* ഹജ്ജ് കര്*മ്മത്തിന് പോയപ്പോള്* താനിതിനായി പ്രാര്*ഥിച്ചുവെന്നും ഒബാമയുടെ മുത്തശ്ശി പറഞ്ഞു. ഒരു സൗദി ദിനപ്പത്രത്തിനു നല്*കിയ അഭിമുഖത്തിലാണ് കെനിയക്കാരിയായ സാറ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
തന്റെ മകന്* സയീദ് ഹുസൈന്* ഒബാമയും നാല് പേരക്കുട്ടികളുമൊത്താണ് എണ്*പത്തിയെട്ടുകാരിയായ സാറ ഹജ്ജ് തീര്*ത്ഥാടനം നടത്തിയത്.
ബരാക് ഹുസൈന്* ഒബാമ എന്ന ഒബാമ മുസ്ലീമാണെന്ന് യുഎസിലെ അഞ്ചില്* ഒരാള്* വിശ്വസിക്കുന്നു എന്ന് ഓഗസ്റ്റില്* നടത്തിയ ഒരു സര്*വെ വെളിപ്പെടുത്തിയിരുന്നു.
താന്* ഒരു ക്രിസ്ത്യനാണെന്ന് ആവര്*ത്തിച്ച് പറയുന്ന ഒബാമയ്ക്ക് സ്വന്തം മതവിശ്വാസത്തെ കുറിച്ച് മറ്റുള്ളവര്*ക്ക് വിശദീകരണം നല്*കേണ്ടി വന്ന അവസ്ഥയാണ് വന്നുചേര്*ന്നത്.
തനിക്കെതിരെയുള്ള മതപരമായ ആരോപണങ്ങള്* ഒബാമ നിഷേധിച്ചിരുന്നു. ഒബാമ അടിയുറച്ച ക്രിസ്ത്യന്* മത വിശ്വാസിയാണെന്ന് വൈറ്റ്*ഹൌസും പ്രസ്താവന പുറത്തിറക്കിയിരുന്നു.
Powered by WizardRSS | Best Membership Site Software

Comment