ഈയിടെയായി കാര്യങ്ങളെല്ലാം തുറന്നടിച്ചു പറയുന്ന ഒരു ബോള്*ഡ് ഗേള്* ആയി മാറിയിരിക്കുകയാണ് ദീപിക പദുകോണ്*. മുന്* കാമുകനായ രണ്*ഭീറിനെക്കുറിച്ചും മറ്റും ദീപിക പറഞ്ഞകാര്യങ്ങള്* വലിയ വാര്*ത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ചുംബന സീനില്* അഭിനയിക്കുന്നതിന് തനിക്ക് മടിയൊന്നുമില്ലെന്ന് ദീപിക വ്യക്തമാക്കിയിരിക്കുന്നു.
സിനിമയിലെ ചുംബനരംഗങ്ങളില്* അഭിനയിക്കുന്നതിനെ ഞാന്* അനുകൂലിക്കുന്നു. ചുംബനം ആധുനിക ലോകത്തിലും പ്രണയത്തിലും പതിവുള്ള കാര്യമാണ്. അത് സിനിമയിലും ഉപയോഗിക്കാന്* തയ്യാറാണ്. ഈ പ്രവര്*ത്തി സാധാരണയായ ഒരു കാര്യംമാത്രമമാണ്-ദീപിക പറയുന്നു.
ബോളിവുഡിന്റെ പുതിയ റൊമാന്റിക് ഹീറോ ആയ ഇമ്രാന്* ഖാനുമൊത്തുള്ള പുതിയ ചിത്രമായ ഭബ്രേക് കെ ബാദി'ന്റെ പ്രമോഷണല്* പരിപാടിയ്ക്കിടെയാണ് ദീപിക തീര്*ത്തും പ്രൊഫഷണലായ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്.
ഞങ്ങള്* സിനിമക്കാര്* ഒരുദിവസത്തെ ഷൂട്ടിംഗിനുശേഷം ഭക്ഷണമേശയ്ക്കുരുവശത്തുമരുന്ന് സംസാരിച്ച് സ്*നേഹപൂര്*വം ചുംബിക്കുന്നതുപോലെയുള്ള ഒന്ന് മാത്രമാണ് സിനിമയിലേയും കിസ്സിംഗ്. ഇത് വളരെ പ്രശ്*നമാണെന്ന് വളച്ചൊടിക്കേണ്ട കാര്യമില്ല-ദീപിക പറയുന്നു. ബ്രേക്ക് കെ ബാദ്.
Powered by WizardRSS | Best Membership Site Software