ബോളിവുഡിന്റെ കിങ് ഖാന്* ഷാരൂഖും ഹിറ്റ്*മേക്കര്* വിശാല്*ഭരദ്വാജും ഒന്നിയ്ക്കുന്നു. ബോളിവുഡിന്റെ ഈ സൂപ്പറുകള്* നോട്ടമിട്ടിരിക്കുന്നത് ഒരു ഹോളിവുഡ് സുപ്പര്*ഹിറ്റ് ചിത്രം റീമേക്ക് ചെയ്യുന്നതിനാണ്. ലോകസിനിമയിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായ ടൈറ്റാനിക്കിലെ നായകന്* ലിയനാഡോ ഡി കാപ്രിയോ അഭിനയിച്ച് മഹത്തരമാക്കിയ ദി ഡിപ്പാര്*ട്ടഡ് ബോളിവുഡിന്റെ വെള്ളിത്തിരയിലെത്തിക്കാനാണ് ഇവര്* പദ്ധതിയിടുന്നത്.
മാര്*ട്ടിന്* സ്*കോര്*സസെയാണ് ദി ഡിപ്പാര്*ട്ടഡ് സംവിധാനം ചെയ്തത്. ലിയനാഡോ ഡി കാപ്രിയോ, മാറ്റ് ഡാമണ്*, ജാക് നിക്കോള്*സണ്*, മാര്*ക്ക് വെല്*ബര്*ഗ് തുടങ്ങിയവര്* തകര്*ത്തഭിനയിച്ച ചിത്രം നാല് അക്കാഡമി അവാര്*ഡുകള്* സ്വന്തമാക്കിയിരുന്നു.
ലിയനാഡോ അവതരിപ്പിച്ച റോള്* ഷാരൂഖാനാണ് ചെയ്യുക. ഷാരൂഖും വിശാലും ചേര്*ന്നാവും ചിത്രം നിര്*മ്മിക്കുന്നതും. പൊലീസ് മാഫിയാ പോരാട്ടങ്ങളുടെ കഥപറഞ്ഞ ചിത്രത്തിന്റെ റീമേക്ക് അവകാശത്തിനായി ഇവര്* ചര്*ച്ചകളാരംഭിച്ചുകഴിഞ്ഞു.
എന്നാലും ഇപ്പോള്* ഡോണ്* 2', റാ വണ്*' എന്നിവയുടെ തിരക്കുകളിലായ ഷാരൂഖും സാത്ത് ഖുണ്* മാഫി'ന്റെ തിരക്കുകളിലായ വിശാലും ഒരുമിച്ചുള്ള പ്രോജക്ട് 2011 പകുതിക്കുശേഷമേ ആരംഭിക്കൂവെന്നാണ് അറിയുന്നത്.
Powered by WizardRSS | Best Membership Site Software