ദില്ലി: ടയോട്ട ഇറക്കുന്ന വില കുറഞ്ഞ സെ*ഡാന്* കാറായ എത്തിയോസിന്റെ വില അറിവായി. അഞ്ചേകാല്* ലക്ഷം രൂപ ആയിരിയ്ക്കും ഇതിന് വില എന്നാണ് അറിയുന്നത്. വിപണിയില്* കരുത്ത് നേടാനായാണ് ഈ വില നിശ്ചയിച്ചിരിയ്ക്കുന്നത്.ഹോണ്ട സിറ്റി, ടാറ്റ ഇന്റിഗൊ, മാരുതി ഡിസയര്*, തുടങ്ങിയ കാറുകളെ വിപണിയില്* കടത്തി വെട്ടുകയാണ് ഈ വില നിശ്ചയത്തിന് പിന്നിലെ ലക്ഷ്യം.
ടയോട്ടയുടെ സെഡാന്* കാറിന് 5.25 ലക്ഷം എന്നത് ആകര്*ഷകമായ വിലയാണ്. ടയോട്ടയുടെ സാങ്കേതിക മികവിനോടൊപ്പം ഇന്ത്യന്* ഇടത്തരക്കാരന്റെ പോക്കറ്റിന് താങ്ങാവുന്ന വിലയാണ് ഈ കാറിനെ ആകര്*ഷകമാക്കുന്നത്.
ബാംഗ്ലൂരിനടുത്ത് ടയോട്ട 3200 കോടി രൂപ മുടക്കി പണിത ഫാക്ടറിയിലാണ് എത്തിയോസ് ഉല്പാദിപ്പിയ്ക്കുന്നത്. 70,000 എത്തിയോസ് ഈ ഫാക്ടറിയില്* പ്രതി വര്*ഷം ഉല്പാദിപ്പിയ്ക്കാനാവുമെന്ന് കമ്പനിയുടെ ഗ്ലോബല്* പ്രസിഡണ്ട് അകിയോ ടയോട്ട പറഞ്ഞു.
1500 സിസി ഉള്ള പെട്രോള്* എഞ്ചിനായിരിയ്ക്കും ഈ കാറിലുള്ളത്. ഈ സെഡാന്* കാറിന്റെ ഡീസല്* രൂപം 2011 ഒടുവില്* പുറത്തിറങ്ങും. പെട്രോളില്* ഓടുന്ന ഇതിന്റെ ഹാച്ച് ബാക്ക് കാറും 2011 ല്* പുറത്തിറങ്ങിയേയ്ക്കും.
ഇന്ത്യയില്* ടയോട്ട ഇറക്കുന്ന ഏറ്റവും വില കുറഞ്ഞ കാറായിരിയ്ക്കും ഇത്. ഇപ്പോള്* ടയോട്ട കുടുംബത്തില്* നിന്നുള്ള ഇന്നോവയാണ് ഏറ്റവും വിലകുറഞ്ഞ ഇന്ത്യയിലെ ടയോട്ട വാഹനം. ടയോട്ട കൊറോള, കാംറി, എസ് യു വി ആയ ഫോര്*ച്ച്യൂണര്* തുടങ്ങിയവയാണ് മറ്റ് ടയോട്ട വാഹനങ്ങള്*.
Powered by WizardRSS | Best Membership Site Software