തിരുവനന്തപുരം: തദ്ദേശഭരണത്തിരഞ്ഞെടുപ്പിന്റെ വിശദമായ അവലോകനത്തിന് വേണ്ടി സിപിഎം നേതൃയോഗങ്ങള്‍* ശനിയാഴ്ച തുടങ്ങും. ശനിയാഴ്ച സെക്രട്ടേറിയറ്റും ഞായര്‍* തിങ്കള്‍* ദിവസങ്ങളില്‍* സംസ്ഥാന കമ്മിറ്റിയുമാണ് ചേരുക. ജനറല്‍* സെക്രട്ടറി പ്രകാശ് കാരാട്ട് യോഗത്തില്‍* പങ്കെടുക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രാഥമിക അവലോകനം സിപിഎം നേരത്തേ പൂര്*ത്തിയാക്കിയിരുന്നു. ജില്ലാ ഘടകങ്ങളുടെ വിശദമായ റിപ്പോര്*ട്ടുമായാണ് ഇനി ചര്*ച്ച.
സമൂഹത്തിലെ മധ്യവര്*ഗത്തെ തൃപ്തിപ്പെടുത്താന്‍* കഴിയാതെ വന്നതും ന്യൂനപക്ഷ ഏകീകരണം മുന്നണിക്കെതിരായതും പരാജയത്തിന് കാരണമായെന്നായിരുന്നു ആദ്യ അവലോകനത്തിലെ വിലയിരുത്തല്‍*.
പലജില്ലകളിലും സ്ഥാനാര്*ഥി നിര്*ണയത്തിലുണ്ടായ പാളിച്ചകളും പാര്*ട്ടിയിലെ ഒരു വിഭാഗത്തിനുണ്ടാ അതൃപ്തിയും രാഷ്ട്രീയ വോട്ടുകളെ തന്നെ ചോര്‍*ത്തിക്കളഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോഴുണ്ടായ പോരായ്മകള്‍* പരിഹരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന് നടത്തേണ്ട തയ്യാറെടുപ്പിനെക്കുറിച്ചും യോഗം ചര്*ച്ച ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്ന പാര്*ട്ടിയും മുന്നണിയും സര്*ക്കാരും തിരിച്ചുവരാനും സ്വയം തിരുത്താനും എന്തൊക്കെ എന്നതുതന്നെയാണ് യോഗത്തിന്റെ അജന്*ഡ.
Powered by WizardRSS | Best Membership Site Software