കൊച്ചി: തന്റെ സസ്*പെന്*ഷന്* കാലഹരണപ്പെട്ടതായി കണക്കാക്കണമെന്ന് ടോമിന്* തച്ചങ്കരി ഐപിഎസ്. സസ്*പെന്*ഷന്* പ്രാബല്യത്തിലുണ്ടായിരുന്ന 90 ദിവസത്തിനുള്ളില്* റിവ്യു കമ്മിറ്റി ചേര്*ന്ന് അതു നീട്ടാത്ത നിലയ്ക്ക് അത് കാലഹരണപ്പെട്ടുവെന്നാണ് തച്ചങ്കരിയുടെ വാദം. സര്*വീസില്* തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തച്ചങ്കരി സമര്*പ്പിച്ച ഹര്*ജിയില്* നവംബര്* 29ന് തിങ്കളാഴ്ച വിധി വന്നേക്കും.
സര്*ക്കാരിന്റെ സസ്*പെന്*ഷനുമേല്* സെന്*ട്രല്* അഡ്മിനിസ്*ട്രേറ്റീവ് െ്രെടബ്യൂണലിന്റെ സ്*റ്റേ നിലനിന്ന ഏപ്രില്* 23 മുതല്* ഓഗസ്റ്റ് 13 വരെയുള്ള കാലം സസ്*പെന്*ഷന്* കാലാവധിയായി പരിഗണിക്കാനാവില്ല.
ഇങ്ങനെ സസ്*പെന്*ഷന്* തടഞ്ഞ കാലത്ത്, ജൂലൈ 17നു റിവ്യു കമ്മിറ്റി ചേര്*ന്നതും 180 ദിവസത്തേക്കു സസ്*പെന്*ഷന്* നീട്ടിയതും നിയമപരമായി നിലനില്*ക്കില്ല.
മാത്രമല്ല, സസ്*പെന്*ഷന്* ശരിവച്ചുകൊണ്ടുള്ള െ്രെടബ്യൂണലിന്റെ അന്തിമ ഉത്തരവു ഹൈക്കോടതിയില്* ചോദ്യം ചെയ്തിട്ടുണ്ട്. ആരോപിച്ചതുപോലെ ഖത്തറിലെ ഇന്ത്യന്* അംബാസഡറോട് ഏതെങ്കിലും ഇന്ത്യക്കാരെക്കുറിച്ചു ഞാന്* തിരക്കിയിട്ടില്ല-എന്നിങ്ങനെയായിരുന്നു തച്ചങ്കരിയുടെ വാദം.
വിദേശത്തു രഹസ്യ ബാങ്ക് അക്കൌണ്ട് തുറന്നുവെന്നു ഡിജിപിക്കു ലഭിച്ച വിവരം സ്ഥിരീകരിച്ചിട്ടില്ലെന്നിരിക്കെ, അതിന്റെ പേരില്* സര്*വീസില്* തന്റെ പുനഃപ്രവേശം തടയാനാവില്ലെന്നും തച്ചങ്കരി വാദിച്ചു.
90 ദിവസം കടന്നതിനാല്* കാലഹരണപ്പെട്ട സസ്*പെന്*ഷന്* ഉത്തരവു പുതുക്കാനോ, ഒരേ ആരോപണത്തിന്റെ പേരില്* ആവര്*ത്തിച്ചു സസ്*പെന്*ഡ് ചെയ്യാനോ അഖിലേന്ത്യാ സര്*വീസ് (അച്ചടക്ക) ചട്ടം അനുവദിക്കുന്നില്ലെന്നും തച്ചങ്കരി കോടതിയില്* ബോധിപ്പിച്ചു.
Powered by WizardRSS | Best Membership Site Software