ഹൈദരാബാദ്: കോണ്*ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും പ്രധാനമന്ത്രി മന്*മോഹന്* സിംഗിനും പിന്നാലെ ആന്ധ്രയിലെ സാക്ഷി ചാനല്* എഐസിസി ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധിക്കെതിരെ. അന്തരിച്ച മന്* ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകനും കോണ്*ഗ്രസ് എംപിയുമായ ജഗന്*മോഹന്* റെഡ്ഡിയുടെ സ്വന്തം ചാനലാണ് സാക്ഷി.
ബിഹാര്* തെരഞ്ഞെടുപ്പില്* കോണ്*ഗ്രസിന്റെ ദയനീയമായ തോല്*വിയുടെ പശ്ചാത്തലത്തിലാണു സാക്ഷി ടിവി രാഹുല്* ഗാന്ധിയെ കടന്നാക്രമിച്ചിരിക്കുന്നത്
കോണ്*ഗ്രസില്* ജനങ്ങളെ ആകര്*ഷിക്കാന്* കഴിയുന്ന ഒരു നേതാവ് ഇല്ലാതായിരിക്കുന്നുവെന്നും 125 വര്*ഷത്തെ ചരിത്രത്തിനിടെ കോണ്*ഗ്രസ് ഇത്രയും കഷ്ടകാലം ഒരിക്കലും നേരിട്ടിട്ടില്ലെന്നും വ്യാഴാഴ്ച രാത്രി സംപ്രേഷണം ചെയ്ത അവലോകന പരിപാടിയില്* വിമര്*ശിക്കുന്നു.
കോമണ്*വെല്*ത്ത്, 2ജി സ്*പെക്ട്രം അഴിമതികളുമായി ബന്ധപ്പെട്ട് സോണിയയ്*ക്കെതിരേയും മന്*മോഹന്*സിംഗിനെതിരേയും ജഗന്റെ ചാനല്* വിമര്*ശനം അഴിച്ചുവിട്ടതു വിവാദമായിരുന്നു.
വിവിധ സംസ്ഥാനങ്ങളില്* പാര്*ട്ടിയുടെ അടിത്തറ ഇളകുന്നത് കരുത്തുറ്റ നേതൃത്വത്തിന്റെ അഭാവം മൂലമാണെന്നും സോണിയാഗാന്ധിയുടെ റബര്* സ്റ്റാമ്പാണു പ്രധാനമന്ത്രിയെന്നുമാണു ചാനല്* നേരത്തേ വിമര്*ശനം ഉന്നയിച്ചത്.
Powered by WizardRSS | Best Membership Site Software