സഹോദരിയെ അപമാനിച്ചു സഹോദരന്* മനംനൊന്ത് മരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സഹോദരിയെ അപമാനിച്ചു സഹോദരന്* മനംനൊന്ത് മരിച്ചു

    തിരുവനന്തപുരം: സഹോദരിയെ പൊലീസുകാരന്* അപമാനിക്കാന്* ശ്രമിച്ചതിന്റെ മനോവിഷമത്തില്* സഹോദരന്* ഹൃദയാഘാതം വന്നു മരിച്ചു. കിളിമാനൂര്* അടയമണ്* പറപ്പമണ്* വീട്ടില്* ശശി(55)യാണ് മരിച്ചത്. സഹോദരിയായ ശാന്തയെ കിളിമാനൂര്* സി ഐ ഓഫീസിലെ പൊലീസുകാരനായ അനില്*കുമാര്* പീഡിപ്പിക്കാന്* ശ്രമിച്ചതിന്റെ മനോവിഷമം താങ്ങാനാകാതെ ശശി ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു എന്ന് ബന്ധുക്കള്* ആരോപിക്കുന്നു.

    വെള്ളിയാഴ്ച രാത്രിയാണ് ശശിയെ നെഞ്ചുവേദനയെ തുടര്*ന്ന് ആശുപത്രിയില്* പ്രവേശിപ്പിച്ചത്. എന്നാല്* ജീവന്* രക്ഷിക്കാന്* കഴിഞ്ഞില്ല.

    നവംബര്* 22ന് തിങ്കളാഴ്ച പുലര്*ച്ചെ നാലുമണിക്കാണ് പൊലീസുകാരനായ അനില്*കുമാര്* ശശിയുടെ സഹോദരി ശാന്തയുടെ വീട്ടില്* കടന്നുകയറുകയും ശാന്തയെ ഉപദ്രവിക്കുകയും ചെയ്തത്.

    തുടര്*ന്ന് അറസ്റ്റിലായ പൊലീസുകാരനെ 14 ദിവസത്തേക്ക് കോടതി റിമാന്*ഡ് ചെയ്തു.
    എന്നാല്* ഈ സംഭവത്തെ തുടര്*ന്ന് ശശി കടുത്ത മാനസിക സംഘര്*ഷം അനുഭവിച്ചിരുന്നതായി ബന്ധുക്കള്* പറയുന്നു. ശശിയ്ക്ക് ഭാര്യയും രണ്ടുമക്കളുമുണ്ട്.





    Powered by WizardRSS | Best Membership Site Software
Working...
X