കാലികപ്രാധാന്യമുള്ള സാമൂഹിക പ്രശ്*നങ്ങള്* വിഷയമാക്കിയ എത്രയോ ചിത്രങ്ങള്* മലയാളത്തില്* ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഇത്തരം ചിത്രങ്ങള്* പ്രേക്ഷകശ്രദ്ധ നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ പുകഞ്ഞുകൊണ്ടിരിക്കുന്ന എന്*ഡോസള്*ഫാന്* പ്രശ്*നം ഒരു ചിത്രത്തിന് വിഷയമാകുന്നു.
സംവിധായകന്* ജയരാജാണ് മനുഷ്യരാശിയ്ക്ക് ഭീഷണിയാകുന്ന എന്*ഡോസള്*ഫാന്* കീടനാശിനി ഉയര്*ത്തുന്ന പ്രശ്*നങ്ങളെ അധികരിച്ച സിനിമയെടുക്കുന്നത്.
ജയറാമാണ് ചിത്രത്തിലെ നായകന്*. പകര്*ന്നാട്ടമെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജയരാജിന്റെ ഭാര്യയും വസ്ത്രാലങ്കാരവിദഗ്ധയുമായ സബിതാ ജയരാജാണ് ചിത്രത്തില്* ജയറാമിന്റെ നായികയായി എത്തുന്നത്. നായികയെന്ന നിലയില്* സബിതയുടെ ആദ്യ ചിത്രമാണ് ഇത്.
എന്*ഡോസള്*ഫാന്* ദുരന്തത്തിനെതിരെ പ്രതികരിക്കുന്ന ചിത്രത്തില്* സാമൂഹ്യതിന്*മകള്*ക്കെതിരെ ശബ്ദമുയര്*ത്തുന്ന തോമസ് എന്ന രാഷ്ട്രീയക്കാരനായാണ് ജയറാം അഭിനയിക്കുന്നത്.
സി പി ഉദയഭാനു തിരക്കഥ രചിക്കുന്ന പകര്*ന്നാട്ടം എന്*ഡോസാള്*ഫാന്* മൂലം ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസമാണ് പ്രധാനമായും വിഷയമാക്കുന്നത്.
ജയരാജിന്റെ മുപ്പത്തിനാലാമത്തെ ചിത്രമാണിത്. സന്ദേശം, പൌരന്*, സമസ്തകേരളം പി ഒ തുടങ്ങിയ സിനിമകളിലാണ് ജയറാം രാഷ്ട്രീയക്കാരനായി മുമ്പ് അഭിനയിച്ചിട്ടുള്ളത്.
Powered by WizardRSS | Best Membership Site Software