പൃഥ്വിരാജ് ചിത്രമായ അന്*വറിന്റെ സംവിധായകന്* അമല്* നീരദിനെതിരെ ചിത്രത്തിന്റെ നിര്*മ്മാതാവ് രാജ് സക്കറിയ രംഗത്ത്. വലിയ പ്രതീക്ഷകളുമായി മലയാളത്തില്* റിലീസ് ആയ ചിത്രം വേണ്ടത്ര വിജയം നേടാതെയാണ് തീയേറ്ററുകള്* വിട്ടത്. അതിനാല്*ത്തന്നെ തമിഴ് ഡബ്ബിംഗ് ചെയ്ത് ചിത്രം തമിഴ്*നാട്ടില്* പുറത്തിറക്കാന്* നിര്*മ്മാതാവ് ആലോചിക്കുകയായിരുന്നു.
നിലവില്* ഒന്നരക്കോടി രൂപ ചിത്രം നഷ്ടമുണ്ടാക്കിയത് മനസിലാക്കി മുഖ്യകഥാപാത്രങ്ങളായ പൃഥ്വിരാജും തമിഴ്*നടന്* പ്രകാശ്*രാജും പ്രതിഫലമില്ലാതെ തമിഴ് ഡെബ്ബ് ജോലികള്*ക്ക് സഹകരിച്ചതായും രാജ് സക്കറിയ പറയുന്നു.
എന്നാല്* സംവിധായകനായ അമല്*നീരദ് ഇതിനുവേണ്ടി അനുകൂലമായ നിലപാടല്ലത്രേ സ്വീകരിച്ചിരിക്കുന്നത്. കൂടാതെ 10 ലക്ഷം രൂപ കൂടുതല്* ചോദിക്കുകയും ചെയ്തു. നഷ്ടമുണ്ടാക്കിയ ചിത്രത്തിനുവേണ്ടി സംവിധായകന്* വീണ്ടും പണം ആവശ്യപ്പെട്ടതാണത്രേ നിര്*മ്മാതാവിനെ ചൊടിപ്പിച്ചിരിക്കുന്നത്.
52 ദിവസംകൊണ്ട് മൂന്നു കോടി ചെലവഴിച്ച് ചിത്രം പൂര്*ത്തിയാക്കാന്* വാക്കുതന്ന സംവിധായകന്* അഞ്ചര കോടി ചെലവാക്കി 78 ദിവസമെടുത്താണ് ചിത്രം പൂര്*ത്തിയാക്കിയതെന്നും രാജ് സക്കറിയ ആരോപിക്കുന്നു.
ഇതിനുകാരണമായത് അമല്* നീരദിന്റെ പ്രവര്*ത്തനങ്ങളാണെന്നും നിര്*മ്മാതാവ് സൂചിപ്പിക്കുന്നു. വളരെ വൈകി ഷൂട്ടിന് എത്തുകയും നേരത്തെ പാക്ക് അപ്പ് ചെയ്യുകയും ചെയ്ത അമലിന്റെ രീതിയാണെത്രേ പണച്ചെലവ് ഏറിയതിന് കാരണം.
അതുപോലെ സെറ്റില്*വച്ച് തന്നോടും മറ്റുള്ളവരോടും സംവിധായകന്* അപമര്യാദയായി പെരുമാറിയതായും രാജ് പറയുന്നു. ഈ പ്രവര്*ത്തിയെത്തുടര്*ന്ന് സംവിധായകന്* ഖേദം പ്രകടിപ്പിച്ചെങ്കിലും നായകനെയും മറ്റുള്ളവരെയും സംവിധായകന്റെ പ്രവൃത്തി ആശ്ചര്യപ്പെടുത്തിയതായി നിര്*മ്മാതാവ് ആരോപിക്കുന്നു.
അമല്*നീരദിന്റെ പ്രവൃത്തിയില്* തൃപ്തനല്ലാത്ത നിര്*മ്മാതാവ് സൗത്ത് ഇന്ത്യന്* പ്രൊഡ്യൂസേഴ്*സ് അസോസിയേഷനില്* പരാതി നല്*കാനൊരുങ്ങുകയാണ്.
Powered by WizardRSS | Best Membership Site Software