അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും സത്യസന്ധരായ രാഷ്ട്രീയക്കാരില്‍* പ്രധാനിയാണ് എ.കെ. ആന്റണിയെന്ന് രാഹുല്‍* ഗാന്ധി. പ്രധാനമന്ത്രി മന്*മോഹന്‍* സിഹ്, പി ചിദംബരം തുടങ്ങിയവരാണ് മറ്റ് സത്യസന്ധരായ രാഷ്ട്രീയക്കാര്‍*. അഹമ്മദാബാദില്‍* യുത്ത് കോണ്‍*ഗ്രസ് യോഗത്തിലാണ് രാഹുല്‍* ഈ അഭിപ്രായ പ്രകടനം നടത്തിയത്. അഴിമതി കറ പുരളാത്തതാണ് ഈ രാഷ്ട്രീയക്കാരുടെ കൈകള്‍*. ഇലക്ട്രോണിക് ആശയ വിനിമയ രംഗത്ത് വന്‍* വിപ്ലവം നടപ്പാക്കുകായാണ് തന്റെ പ്രധാന സ്വപ്നം എന്ന രാഹുല്‍* പറഞ്ഞു. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും തുടങ്ങിവച്ച് പൂര്*ത്തിയാക്കാന്* കഴിയാതെ പോയതാണ് ഈ ശ്രമങ്ങള്‍*.സമ്പന്നര്‍* മാത്രം ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍* ഇപ്പോള്‍* പാവപ്പെട്ടവരുടെ കൈയിലും എത്തിയിരിയ്ക്കുന്നു. ഇത് പാവപ്പെട്ടവരെ ശക്തരാക്കിയിരിയ്ക്കുകയാണ്. രാഹുല്‍* അഭിപ്രായപ്പെട്ടു.
Powered by WizardRSS | Best Membership Site Software
Powered by WizardRSS | Best Membership Site Software

