ഓസ്റ്റിന്‍*: ഐ ഫോണിലും ഐ പാഡിലും ഇന്ത്യന്‍* ഭാഷകള്‍* പഠിയ്ക്കാനായി ഇതാ ഒരു ആപ്ലിക്കേഷന്‍*. ഈ ഉപകരണങ്ങളില്‍* സ്വതവേ ഇന്ത്യന്‍* ഭാഷകള്‍* ഉപയോഗിയ്കാനാവില്ല. ഈ പ്രശ്നം മറികടക്കാനാവുന്ന ആപ്ലിക്കേഷനാണ് ഇപ്പോള്‍* തയാറായിരിയ്ക്കുന്നത്.എയിംകാര എന്നാണ് ഈ പുതിയ ആപ്ലിക്കേഷന്‍ പേരിട്ടിരിയ്ക്കുന്നത്. എയിംകാര ആപ്ലിക്കേഷന്‍* ഉപയോഗിച്ച് ഐഫോണ്‍*, ഐ പാഡ് എന്നിവ വഴി ഇന്ത്യന്‍* ഭാഷകള്‍* പഠിയ്ക്കാം. മൊബൈല്‍* ഫോണുകളിലും ഇത് പ്രവര്*ത്തിയ്ക്കും.
വിദേശത്ത് താമസിയ്ക്കുന്ന ഇന്ത്യക്കാരുടെ ഏറ്റവും വലിയ പ്രശ്നമാണ് കുട്ടികളെ മാതൃഭാഷ പഠിപ്പിയ്ക്കുക എന്നത്. എന്നാല്‍* എയിംകാര ആ പ്രശ്നം പരിഹരിയ്ക്കുന്നു. ഇതിലുള്ള ദൃശ്വ ശ്രാവ്യ സംവിധാനങ്ങള്‍* ഭാഷാ പഠനം എളുപ്പത്തിലാക്കുന്നു. ആപ്പിള്‍* സ്റ്റോറുകളില്‍* ഈ ആപ്ലിക്കേഷന്‍* ഡൗണ്‍*ലോഡ് ചെയ്യാന്‍* ലഭ്യമാണ്. ഇപ്പോള്‍* ലഭ്യമായ 1.0 എന്ന വേര്*ഷന്* ഭാഷയുടെ അടിസ്ഥാന കാര്യങ്ങള്‍* പഠിയ്ക്കാനുള്ളതാണ്. തുടര്‍*ന്ന് ഇറങ്ങുന്ന വേര്*ഷനുകള്‍* ഭാഷയിലെ കൂടുതല്‍* ഉയര്*ന്ന കാര്യങ്ങള്‍* പഠിയ്ക്കാന്‍* ഉതകുന്നതായിരിയ്ക്കും.ഇന്ത്യന്‍* ഭാഷകള്‍* എഴുതാനും വായിയ്ക്കാനും പറയാനും പഠിതാക്കളെ സജ്ജരാക്കുന്ന സംവിധാനമായിരിയ്ക്കം എയിംകാര രൂപപ്പെടുത്തുന്നത്.
Powered by WizardRSS | Best Membership Site Software