ഗുവാഹത്തി ഏകദിനം: വെട്ടോറിയും ധോണിയുമില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗുവാഹത്തി ഏകദിനം: വെട്ടോറിയും ധോണിയുമില്ല

    ഗുവാഹാട്ടി: ഇന്ത്യ-ന്യൂസീലന്*ഡ് ഏകദിന പരമ്പരയിലെ ഗുവാഹത്തി ഏകദിനത്തില്* ഇന്ത്യ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ന്യൂസിലന്*ഡ് ക്യാപ്റ്റന്* റോസ് ടെയ്*ലര്* ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.മലയാളം ലൈവ് സ്കോര്* കാര്*ഡ്

    അഞ്ചു മത്സരങ്ങളാണ് പരമ്പരയില്* ഉള്ളത്. സീനിയര്* താരങ്ങള്* ഇല്ലാതെയാണ് ഇന്ത്യ ഏകദിനത്തില്* പരീക്ഷണത്തിന് ഇറങ്ങുന്നത്.

    സച്ചിന്* തെന്*ഡുല്*ക്കര്*, ധോണി, വീരേന്ദര്* സേവാഗ്, ഹര്*ഭജന്* സിങ്, സഹീര്* ഖാന്* എന്നിവര്* ഗാവാഹത്തി ഏകദിനത്തില്* കളിക്കുന്നില്ല.

    ഇടവേളയ്ക്കുശേഷം ശ്രീശാന്ത് ഏകദിന ടീമില്* തിരിച്ചെത്തിയ പരമ്പരകൂടിയാണിത്. ഗൗതം ഗംഭീറാണ് ഇന്ത്യയെ നയിക്കുന്നത്. പരിക്കുമൂലം ന്യൂസിലന്*ഡ് ക്യാപ്റ്റന്* ഡാനിയല്* വെട്ടോറി കളിക്കുന്നില്ല. വെട്ടോറിക്ക് പകരം റോസ് ടെയ്*ലറാണ് ക്യാപ്റ്റന്*.





    Powered by WizardRSS | Best Membership Site Software
Working...
X