ദില്ലി: സ്*പെക്ട്രം അഴിമതി ജെപിസി അന്വേഷണവുമായി ബന്ധപ്പെട്ട് യുപിഎയില്* വിള്ളല്*. കോണ്*ഗ്രസ്സിന്റെ മുഖ്യ സഖ്യകക്ഷിയായ തൃണമൂല്* കോണ്*ഗ്രസ്സാണ് ജെപിസി വേണമെന്ന ആവശ്യം പരസ്യമായി ഉന്നയിക്കാന്* ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം ലോക്*സഭാനേതാവ് പ്രണബ് മുഖര്*ജി ഇതു സംബന്ധിച്ച് വിളിച്ച സര്*വകക്ഷിയോഗത്തില്* തൃണമൂല്* ജെപിസി അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നില്ല. ജെപിസിയെ എല്ലാ കക്ഷികളും പിന്തുണച്ചാല്* തൃണമൂലും പിന്തുണയ്ക്കുമെന്ന നിലപാടാണ് അന്ന് യോഗത്തില്* സുദീപ് ബന്ദോപാധ്യായ അറിയിച്ചത്.
എന്നാല്* അഴിമതി മൂടിവെക്കാനാണ് യുപിഎ സംയുക്ത പാര്*ലമെന്ററി സമിതിയുടെ അന്വേഷണത്തെ എതിര്*ക്കുന്നതെന്ന തരത്തില്* ബംഗാളില്* സിപിഎം നടത്തുന്ന പ്രചാരണമാണ് തൃണമൂലിനെ മാറ്റി ചിന്തിപ്പിച്ചിരിക്കുന്നത്.
ജെപിസി വേണമെന്ന ആവശ്യം തൃണമൂല്* നേതാവ് മമത ബാനര്*ജി തന്നെ പ്രണബിനെ അറിയിച്ചിട്ടുണ്ട്. ഈയാവശ്യം പരസ്യമായി ഉന്നയിക്കാനും തൃണമൂല്* ആലോചിക്കുന്നുണ്ട്.
യുപിഎയുടെ അഴിമതി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്* സിപിഎം ഉപയോഗിക്കുന്നത് ഇപ്പോഴേ തടയാനാണ് തൃണമൂല്* കോണ്*ഗ്രസ്സിന്റെ ശ്രമം. തിങ്കളാഴ്ചയോടെ കോണ്*ഗ്രസ്സിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് തൃണമൂല്* എം.പി.മാര്* പറയുന്നത്.
Powered by WizardRSS | Best Membership Site Software