ബിസിസിഐ തീരുമാനം വന്നിട്ട് പ്രതികരിക്കാം: തരൂര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബിസിസിഐ തീരുമാനം വന്നിട്ട് പ്രതികരിക്കാം: തരൂര്*

    കൊച്ചി: ശനിയാഴ്ച ബിസിസിഐ യോഗത്തില്* തീരുമാനം വന്നശേഷം കൊച്ചി ഐപിഎല്* ടീമിനെക്കുറിച്ച് പ്രതികരിക്കാമെന്ന് ശശി തരൂര്* എംപി.ഹോട്ടല്* ലേ മെറിഡിയനില്* നടക്കുന്ന ആറാമത് പാന്* കോമണ്*വെല്*ത്ത് സമ്മേളനത്തില്* പങ്കെടുത്തശേഷം മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ഐപിഎല്ലിനെക്കുറിച്ച് ഇപ്പോഴും രണ്ട് അഭിപ്രായം കേള്*ക്കുന്നുണ്ട്. അതിനുമുമ്പ് ഞാന്* എന്തെങ്കിലും പറയുന്നത് ശരിയല്ല. സ്*പോര്*ട്*സിന്റെ ഉയര്*ച്ചക്കുവേണ്ടി മാത്രമേ ഞാന്* എന്തെങ്കിലും ചെയ്തിട്ടുള്ളൂ. ഐപിഎല്* സംബന്ധിച്ച് തന്റെ ആത്മാര്*ഥത കേരളത്തിലെ കായികപ്രേമികളോട് മാത്രമാണ്- തരൂര്* വ്യക്തമാക്കി.

    കേരളത്തിലെ ഏതൊരു ക്രിക്കറ്റ് പ്രേമിയേപോലെ ടീം വരണമെന്നു തന്നെയാണ് തന്റെ ആഗ്രഹമെന്ന് തരൂര്* മാധ്യമപ്രവര്*ത്തകരോട് പറഞ്ഞു. ടീം സംബന്ധിച്ച് ഇപ്പോള്* നടക്കുന്ന സംഭവ വികാസങ്ങളില്* തനിക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.





    Powered by WizardRSS | Best Membership Site Software
Working...
X