കൊച്ചി ഐപിഎല്* ടീം: തീരുമാനം ഡിസംബര്* 5ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൊച്ചി ഐപിഎല്* ടീം: തീരുമാനം ഡിസംബര്* 5ന്

    നാഗ്*പൂര്*: കൊച്ചി ഐപിഎല്* ടീം സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ബിസിസിഐ ഭരണസമിതി വീണ്ടും മാറ്റിവച്ചു. ഡിസംബര്* 5ന് മാത്രമേ ഇക്കാര്യത്തില്* തീരുമാനം കൈക്കൊള്ളുകയുള്ളുവെന്നാണ് സൂചന. കൊച്ചി ടീമിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങളില്* പഠനം നടത്തിവേണം തീരുമാനം കൈക്കൊള്ളാനെന്ന് ചൊവ്വാഴ്ച ചേര്*ന്ന ഭരണസമിതി യോഗത്തിന് ശേഷം ബിസിസിഐ വൃത്തങ്ങള്* അറിയിച്ചു.

    ശനിയാഴ്ചയാണ് ടീമിലെ ഓഹരി സംബന്ധിച്ച തര്*ക്കങ്ങള്* പരിഹരിച്ചുവെന്ന് കാണിച്ച് ടീമുടമകള്* ബിസിസിഐയ്ക്ക് കത്ത് നല്*കിയത്. എന്നാല്* അംഗങ്ങള്*ക്കിടയിലുണ്ടായിരുന്ന തര്*ക്കത്തിന്റെ സ്വഭാവം പഠിച്ചശേഷം മാത്രമായിരിക്കും ബിസിസിഐ ഇക്കാര്യത്തില്* തീരുമാനമെടുക്കുയെന്നാണ് സൂചന.





    Powered by WizardRSS | Best Membership Site Software
Working...
X