കേരളത്തില്* നടന്ന ഒരു ചടങ്ങില്* തമിഴര്*ക്ക് ആസ്വാദനം നിലാവാരം കുറവാണെന്ന് പറഞ്ഞ നടന്* ആര്യ കുരുക്കില്*. ആര്യ കേരളത്തില്*ച്ചെന്ന് തമിഴരെ അപമാനിച്ചിരിക്കുകയാണെന്ന് കാണിച്ച് തമിഴ്*നാട് ഹൈക്കോടതിയിലെ അഭിഭാഷക സംഘടന നിയമനടപടിയ്*ക്കൊരുങ്ങുകയാണ്. ആര്യയ്*ക്കെതിരെ പ്ലക്കാര്*ഡുകളേന്തി അവര്* ചെന്നൈ ഹൈക്കോടതിക്ക് മുമ്പില്* പ്രതിഷേധറാലിയും നടത്തി. കേരളത്തില്* നടന്ന ഒരു അവാര്*ഡ് ദാനച്ചടങ്ങിനിടെ, തമിഴര്*ക്ക് വലിയ ആസ്വാദനനിലവാരമൊന്നും ഇല്ലെന്നും എന്നാല്* മലയാളികളാവട്ടെ ആസ്വാദനനിലവാരത്തില്* ഏറെ മുന്നിലാണെന്നും ആര്യ ആര്യ പറഞ്ഞതാണ് വിവാദമായിരിക്കുന്നത്.
വലിയ മലയാളി സദസിനെ കണ്ടതോടെ, തന്നെ വളര്*ത്തി വലുതാക്കിയ തമിഴിനെ ആര്യ അപമാനിച്ചുവെന്നാണ് അഭിഭാഷകരുടെ ആരോപണം.
ഒരു മലയാളി എന്നതില്* എനിക്ക് എറെ അഭിമാനം ഉണ്ട്. പൊതുവെ, ആസ്വാദനനിലവാരത്തില്* ഏറെ മുന്നിലാണ് മലയാളികള്*. മലയാളികള്*ക്ക് വേണ്ടത് ക്ലാസിക് സിനിമകളും മികച്ച അഭിനയവുമാണ്. എന്നാല്* തമിഴരുടെ ആസ്വാദനനിലവാരം അങ്ങിനെയല്ല.
ശരാശരി അഭിനയത്തിനും ലക്ഷങ്ങളും കോടികളുമാണ് തമിഴില്* ലഭിക്കുക. മലയാളത്തില്* തിളങ്ങണമെങ്കില്* പ്രതിഭ വേണം-എന്നിങ്ങനെയായിരുന്നു ആര്യയുടെ പ്രസംഗം.
തമിഴ് സിനിമയെയും തമിഴരെയും ആര്യ അപമാനിച്ചിരിക്കുകയാണെന്ന് ഫെഫ്*സി പ്രസിഡന്റ് വിസി ഗുഹാനാഥന്* ഈയടുത്ത ദിവസം പറഞ്ഞിരുന്നു. എന്നാല്*, തമിഴ് താരസംഘടനയായ നടികര്* സംഘം ആര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴര്*ക്ക് എതിരാണ് ആര്യയെന്ന് വരുത്തിത്തീര്*ക്കാന്* ചിലര്* ശ്രമിക്കുന്നുവെന്നും സത്യത്തില്* തമിഴ് നിര്*മാതാക്കളോടും സംവിധായകരോടും സാങ്കേതിക വിദഗ്ദരോടും ഏറെ സൌഹൃദപരമായി പെരുമാറുന്ന വ്യക്തിയാണ് ആര്യയെന്നും നടികര്* സംഘം ഇറക്കിയ പത്രക്കുറിപ്പില്* പറയുന്നു.
കാസര്*ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരാണ് ജംഷദ് എന്ന് യഥാര്*ത്ഥ പേരുള്ള ആര്യയുടെ നാട്. അറിന്തും അറിയാമലും) എന്ന സിനിമയിലൂടെ തുടക്കം കുറിച്ച ആര്യ തമിഴില്* മുന്*നിര താരമാണ്.
Powered by WizardRSS | Best Membership Site Software