നടന്* കമലഹാസന്* ആദ്യമായി പരസ്യചിത്രത്തില്* അഭിനയിക്കുന്നു. നമ്മുടെ മറ്റു താരങ്ങളെപ്പോലെ സോപ്പ്, സോപ്പു പൊടി, മദ്യം, ജ്വല്ലറി തുടങ്ങി എന്തിനെങ്കിലും വേണ്ടി പരസ്യചിത്രത്തിലഭിനയിച്ച് പണം നേടാനാണ് കമല്* തുനിയുന്നതെന്നാണ് ചിന്തിച്ചുവരുന്നതെങ്കില്* തെറ്റി. എയ്ഡ്*സ് ബോധവല്*ക്കരണപരിപാടിയ്ക്കുവേണ്ടിയാണ് കമല്* എത്തുന്നത്. അഞ്ചു പതിറ്റാണ്ടിലധികമായ സിനിമാജീവിതത്തിനിടെ ഒരു പരസ്യചിത്രത്തിനുവേണ്ടി പോലും 'ഉലകനായകന്*' കമലഹാസന്* ചായം തേച്ചിട്ടില്ല.
തമിഴ്*നാട് സ്*റ്റേറ്റ് എയ്ഡ്*സ് കണ്*ട്രോള്* സൊസൈറ്റി (ടാന്*സാക്*സ്)യുടെ എയ്ഡ്*സ് ബോധവല്*കരണ പ്രവര്*ത്തനങ്ങളുടെ ഭാഗമായുള്ള പരസ്യത്തിലാണ് ഇപ്പോള്* പ്രത്യക്ഷപ്പെടുന്നത്.
പരസ്യങ്ങളില്*നിന്നുണ്ടാകുന്ന വരുമാനം മഹത്തായകാര്യങ്ങള്*ക്കു ഉതകുമെങ്കില്* അത്തരം പരസ്യങ്ങളില്* അഭിനയിക്കാന്* തയാറാണെന്നാണു കമലഹാസന്* പറയുന്നത്.
പ്രമുഖരായ പല നടീനടന്*മാരും പരസ്യങ്ങളില്*നിന്നു വരുമാനം കണ്ടെത്തിയപ്പോഴും ബ്രാന്*ഡുകളുടെ വക്താക്കളായപ്പോഴും കമലഹാസന്* അകന്നുനില്*ക്കുകയായിരുന്നു.
തനിക്കു പങ്കാളിത്തമില്ലാത്ത ഒരു ഉല്*പന്നത്തിന്റെയും പരസ്യങ്ങളില്* അഭിനയിക്കുകയോ പ്രചാരം നല്*കുകയോ വേണ്ടെന്നായിരുന്നു നയമെന്നു ടാന്*സാക്*സ് സംഘടിപ്പിച്ച മാധ്യമ സംവാദത്തില്* കമലഹാസന്* പറഞ്ഞു.
എയ്ഡ്*സ് ബാധിതരായ കുട്ടികളുമായി സമയം ചെലവഴിച്ച കമലഹാസന്* തന്റെ അനുഭവങ്ങള്* എഫ്.എം. റേഡിയോയിലൂടെ പങ്കുവച്ചു. എയ്ഡ്*സ് ബാധിതരായ കുട്ടികള്*ക്കായുള്ള ധനശേഖരണാര്*ഥമാണു പരിപാടി സംഘടിപ്പിച്ചത്.
പരസ്യത്തില്*നിന്നുള്ള വരുമാനം ഈ കുട്ടികള്*ക്കു സഹായകമാകുമെങ്കില്* അഭിനയിക്കാന്* തയാറാണ്. പ്രതിഫലമായി ലഭിക്കുന്ന പണംപോലും അവര്*ക്കായി നല്*കാന്* തയാറാണെന്നും കമലഹാസന്* പറഞ്ഞു.
Powered by WizardRSS | Best Membership Site Software