മുംബൈ 2ജി സ്*പെക്ട്രം ഇടപാടിലെ വിവാദവ്യക്തി നീരാ റാഡിയയുമായുള്ള ടെലിഫോണ്* സംഭാഷണങ്ങള്* പരസ്യപ്പെടുത്തിയതിനെതിരെ ടാറ്റാ ഗ്രൂപ്പ് ചെയര്*മാന്* രത്തന്* ടാറ്റ സുപ്രീം കോടതിയെ സമീപിക്കാന്* ഒരുങ്ങുന്നു. ജി സ്*പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ടാണ് റാഡിയയുടെ ടെലിഫോണ്* സംഭാഷണങ്ങള്* സര്*ക്കാര്* ഏജന്*സികള്* ചോര്*ത്തിയത്.
അത് അന്വേഷണ ആവശ്യങ്ങള്*ക്ക് മാത്രമാണ്. എന്നാല്* അത് പരസ്യപ്പെടുത്തിയതിന് യാതൊരു ന്യായീകരണവുമില്ലെന്നാണ് ടാറ്റയുടെ പക്ഷം.
ഇത് തന്റെ രഹസ്യങ്ങളിലേക്കുള്ള കൈകടത്തലും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ടാറ്റ പറയുന്നു. ടാറ്റാ ഗ്രൂപ്പിന്റെ പബ്ലിക് റിലേഷന്* ജോലികള്* നിര്*വ്വഹിക്കുന്നത് നീരയുടെ കമ്പനിയാണ്.
ഒക്ടോബര്* 29ന് തിങ്കളാഴ്ച തന്നെ ടേപ്പ് പരസ്യപ്പെടുത്തിയതിനെതിരെ ടാറ്റ സുപ്രീം കോടതിയെസമീപിക്കുമെന്നാണ് അറിയുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്* താന്* യാതൊരുവിധ തടസ്സവുമുണ്ടാക്കില്ലെന്നും ടാറ്റ സു്പ്രീം കോടതിയില്* വ്യക്തമാക്കും.
Powered by WizardRSS | Best Membership Site Software