ഇന്ത്യാവിഷനില്* വീണ്ടും കൊഴിഞ്ഞുപോക്ക്. നികേഷ് കുമാറിന് പിന്നാലെ പ്രമുഖ മാധ്യമപ്രവര്*ത്തകന്* ഭഗത് ചന്ദ്രശേഖറും ഇന്ത്യാവിഷന്* വിടുന്നുവെന്ന് റിപ്പോര്*ട്ട്. ഇന്ത്യാവിഷന്* ന്യൂസ് എഡിറ്ററും, ന്യൂസ് നൈറ്റ്, മുഖാമുഖം, ജനസഭ തുടങ്ങിയ ജനപ്രിയ പരിപാടികളുടെ അവതാരകനുമാണ് ഭഗത്. ഇന്ത്യാവിഷന്* എക്*സിക്യൂട്ടീവ് എഡിറ്ററും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്ന എം വി നികേഷ്*കുമാര്* ചാനല്* വിട്ടത് ഏതാനും മാസങ്ങള്*ക്ക് മുമ്പായിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു പ്രധാനികൂടി ഇന്ത്യാവിഷന്റെ പടിയിറങ്ങാനൊരുങ്ങുന്നത്.
അന്തരിച്ച മുന്* ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകനും എംപിയുമായ ജഗന്*മോഹന്* റെഡ്ഡിയുടെ ഉടസ്ഥതയിലുള്ള സാക്ഷി ചാനല്* തുടങ്ങുന്ന മലയാളം ചാനലിലേയ്ക്കാണ് ഭഗത് പോകുന്നതെന്നാണ് റിപ്പോര്*ട്ട്.
ഇന്ത്യാവിഷന്റെ തുടക്കം മുതലുണ്ടായിരുന്നവരില്* ഒരാളായ സീനിയര്* ന്യൂസ് എഡിറ്റര്* പ്രിയാ രവീന്ദ്രനും ചാനല്* വിടുന്നതായാണറിയുന്നത്.
എം വി നികേഷ് കുമാര്* ആരംഭിക്കുന്ന റിപ്പോര്*ട്ടര്* ടിവിയിലേക്കും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്* ആരംഭിക്കുന്ന ലീഗ് ചാനലിലേക്കും ഇന്ത്യാവിഷനില്* നിന്നും സാങ്കേതിക പ്രവര്*ത്തകര്* അടക്കമുള്ളവര്* വിട്ടുപോകുമെന്നാണ് സൂചന.
ജഗന്*മോഹന്* ചെയര്*മാനായുള്ള സാക്ഷി മീഡിയാഗ്രൂപ്പാണ് സാക്ഷി ദിനപത്രവും ടെലിവിഷന്* ചാലനലും നടത്തുന്നത്. 2008ല്* ആരംഭിച്ച സാക്ഷി ദിനപ്പത്രത്തിന് ഇപ്പോള്* 23 എഡിഷനുകളും പതിനൊന്നു ലക്ഷത്തില്* പരം കോപ്പികളുടെ പ്രചാരവുമുണ്ട്.
2009ല്* ആരംഭിച്ച സാക്ഷി ടി വി ആന്ധ്രയിലെ ഒന്നാം നമ്പര്* വാര്*ത്താ ചാനലാണ്. അടുത്തവര്*ഷം ആദ്യത്തോടെ മലയാളത്തില്* സംപ്രേക്ഷണം ആരംഭിക്കാനുദ്ദേശിക്കുന്ന സാക്ഷി ടിവിയുടെ പ്രാരംഭ പ്രവര്*ത്തനങ്ങള്* നടന്നുവരുകയാണ്.
Powered by WizardRSS | Best Membership Site Software