സിനിമയില്‍* വന്ന കാലം മുതല്‍* തനിക്കെതിരെ ഗോസിപ്പുകള്‍* പരക്കുന്നുണ്ടെന്നും ഇതും അക്കൂട്ടത്തില്‍* ഒന്നായേ കാണുന്നുള്ളൂ വെന്നുമാണ് ഭാവന പറയുന്നത്. മാധ്യമങ്ങള്‍* അവരുടെ ഇഷ്ടം പോലെ എനിക്ക് കാമുകന്*മാരെ കണ്ടെത്തുന്നു. അപ്പോള്‍* അവര്‍* പറയുന്ന കാര്യങ്ങള്‍* തെളിയിക്കേണ്ട ബാധ്യതയും അവര്‍*ക്കാണ്, എനിക്കല്ല. ഓരോ മേഖലയിലും തിളങ്ങി നില്*ക്കുന്നവരോടാണ് എന്നും മാധ്യമങ്ങള്‍*ക്കു പ്രിയം. അതുകൊണ്ടുതന്നെയാണ് ഗോസിപ്പുകളും ഉണ്ടാകുന്നത്- ഭാവന പറഞ്ഞു.
എന്നോടൊപ്പം പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ളയാളും ഇപ്പോഴും അഭിനയിക്കുന്നയാളും എന്ന നിലയില്‍* പൃഥ്വിരാജുമായി നല്ല അടുപ്പമുണ്ട്. നല്ല സുഹൃത്തുക്കളാണ് ഞങ്ങള്‍*. അതിനപ്പുറം ഒരു ബന്ധവുമില്ല. ഞങ്ങള്‍* പ്രണയജോടികളാണെന്നു വിളിച്ചുകൂവി നടക്കുന്നവരുടെ വായടപ്പിക്കേണ്ട ബാധ്യത എനിക്കില്ല- താരം വ്യക്തമാക്കി.
വിവാഹം ഉടനില്ലെന്നും സിനിമയില്‍* ഒട്ടേറെ ദൂരം മുന്നോട്ടുപോകാനുണ്ടെന്നും പറഞ്ഞ ഭാവന ഇക്കാര്യം അച്ഛനമ്മമാര്‍* സമ്മതിച്ചുകഴിഞ്ഞതാണെന്നും വ്യക്തമാക്കി.
Powered by WizardRSS | Best Membership Site Software