തിരുവനന്തപുരം: മധ്യവര്*ഗം മുന്നണിയില്* നിന്നും അകന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പില്* എല്*ഡിഎഫ് തോല്*ക്കാന്* ഒരു കാരണമെന്ന് സിപിഎം അവലോകന റിപ്പോര്*ട്ട്. വിദ്യാഭ്യാസ രംഗത്തെ പ്രശ്*നങ്ങള്*, റോഡുകളുടെ ശോച്യാവസ്ഥ, ഗതാഗത പ്രശ്*നങ്ങള്* തുടങ്ങിയവയാണ് മധ്യവര്*ഗത്തെ മുന്നണിയില്* നിന്നും അകറ്റാന്* പ്രധാന കാരണങ്ങളായതെന്നും റിപ്പോര്*ട്ടില്* പറയുന്നു.
ഇത്തരം സാമൂഹ്യപ്രശ്*നങ്ങള്* നേരത്തേ കണ്ടെത്തി പ്രതിവിധി ചെയ്യുന്നതില്* പാര്*ട്ടിയ്ക്കും സര്*ക്കാറിനും വീഴ്ചയുണ്ടായി. യുഡിഎഫിന് അനുകൂലമായ സാമുദായിക കേന്ദ്രീകരണം ഉണ്ടായതിനൊപ്പം സംഘടനാപരമായ ദൗര്*ബല്യങ്ങളും തദ്ദേശതിരഞ്ഞെടുപ്പില്* എല്*ഡിഎഫിന്റെ തിരിച്ചടിയ്ക്ക് കാരണമായതായി റിപ്പോര്*ട്ടില്* പറയുന്നു.
സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലെ പരാജയത്തിന് സ്ഥാനാര്*ത്ഥി നിര്*ണയത്തിലുണ്ടായ പിഴവുകളും കാരണമായിട്ടുണ്ട്.
പാര്*ട്ടിയില്* മുമ്പുണ്ടായിരുന്ന വിഭാഗീയതയുടെ അവശിഷ്ടങ്ങള്* ചില സ്ഥലങ്ങളിലെങ്കിലും പ്രശ്*നം ഉണ്ടാക്കിയിട്ടുണ്ടോയെന്നതും പരിശോധിക്കണം. തിരഞ്ഞെടുപ്പ് കാലഘട്ടങ്ങളില്* ഒട്ടുമിക്ക മാധ്യമങ്ങളും എല്*ഡിഎഫിന് എതിരെ രംഗത്തുവന്നു- അവലോകന റിപ്പോര്*ട്ട് കുറ്റപ്പെടുത്തുന്നു.
മുന്*കാലങ്ങളില്* നിന്നും വ്യത്യസ്തമായി ഇത്തവണ കാര്യമായ വി.എസ്. വിരുദ്ധ പരാമര്*ശങ്ങള്* റിപ്പോര്*ട്ടിലില്ല.
ഞായറാഴ്ച ആരംഭിച്ച സിപിഎം സംസ്ഥാന സമിതി യോഗത്തിന്റെ തുടക്കത്തില്* ജനറല്* സെക്രട്ടറി പ്രകാശ് കാരാട്ട് ദേശീയ രാഷ്ട്രീയസാഹചര്യവും കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളും റിപ്പോര്*ട്ടു ചെയ്തു.
പ്രകാശ് കാരാട്ടിന്റെ പ്രസംഗത്തിനുശേഷമാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* അവലോകന റിപ്പോര്*ട്ട് അവതരിപ്പിച്ചത്. തിങ്കള്*, ചൊവ്വ ദിവസങ്ങളില്* അവലോകന റിപ്പോര്*ട്ടിന്*മേലുള്ള ചര്*ച്ച സംസ്ഥാന സമിതിയില്* നടക്കും.
Powered by WizardRSS | Best Membership Site Software