മാനഭംഗം മുസ്ലീം താന്ത്രികന്* അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മാനഭംഗം മുസ്ലീം താന്ത്രികന്* അറസ്റ്റില്*

    മുംബൈ: 3 കൗമാരക്കാരികളെ നാലു വര്*ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച മുസ്ലീം താന്ത്രികനെ പൊലീസ് അറസ്റ്റുചെയ്തു. ജെജെ മാര്*ഗ് പൊലീസാണ് താന്ത്രികനായ നാല്*പ്പത്തിയഞ്ചുകാരന്* ജാവേദ് നാദിം ഖാദിം എന്ന മെഹ്ദി ഹസനെ അറസ്റ്റുചെയ്തത്. ജെജെ മാര്*ഗ് സ്വദേശികളായ 19ഉം, 18ഉം, 13ഉം വയസ്സ് പ്രായമുള്ള പെണ്*കുട്ടികളെയാണ് ഇയാള്* പീഡിപ്പിച്ചത്.

    ഇതില്* രണ്ടുകുട്ടികള്* ഗര്*ഭം ധരിച്ചപ്പോള്* താന്ത്രികന്* ഇവരെ നിര്*ബ്ബന്ധിച്ച് ഗര്*ഭഛിദ്രം നടത്തിക്കുകയും ചെയ്തിരുന്നുവത്രേ. അറസ്റ്റിലായ ഇയാളെ തിങ്കളാഴ്ച കോടതിയില്* ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

    ഇയാള്* ബംഗാള്* സ്വദേശിയാണെന്നും വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണെന്നും പൊലീസ് പറഞ്ഞു.

    പീഡനത്തിനികളായ പെണ്*കുട്ടികളുടെ അമ്മമാര്* ദുര്*മന്ത്രവാദം നടത്താന്* വേണ്ടി പലപ്പോഴായി ഇയാളെ സമീപിച്ചിരുന്നുവത്രേ.

    ഇങ്ങനെ ഇവരുമായി ചങ്ങാത്തം സ്ഥാപിച്ച താന്ത്രികന്* ഇവരുടെ വീടുകള്* സന്ദര്*ശിക്കുന്നതും പതിവാക്കി. അങ്ങനെ ഇയാള്* കുട്ടികളെ കാണുകയും അവര്*ക്കായി കെണിയൊരുക്കുകയുമായിരുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X