ദുബയ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാര്*പ്പിട സമുച്ചയം ദുബായില്* ഉയരുന്നു. ദുബായ് മറീനയിലെ 107 നിലകളുള്ള സമുച്ചയം പണിതുയര്*ത്തുന്നത്. കെട്ടിടത്തിന്റെ നിര്*മ്മാണം 2011 അവസാനത്തോടെ പൂര്*ത്തിയാവുമെന്നാണ് കരുതുന്നത്.പ്രിന്*സസ് ടവര്* എന്ന പേരിലുള്ള ഈ ഫ്*ളറ്റ് സമുച്ചയത്തിന് 414 മീറ്റര്* ഉയരമുണ്ടായിരിക്കും. പ്രിന്*സസ് ടവറിനു പുറമെ, 381 മീറ്റര്* ഉയരവും 91 നിലകളുമുള്ള എലൈറ്റ് റസിഡന്*സ് എന്ന ഫ്*ളാറ്റ് സമുച്ചയവും 2011 അവസാനത്തോടെ നിര്*മ്മാണം പൂര്*ത്തിയാവുമെന്നാണ് റിപ്പോര്*ട്ടുകള്*.
ഇതോടെ, ആസ്*ത്രേലിയയിലെ ഗോള്*ഡ് കോസ്റ്റിലുള്ള ക്യു1 എന്ന പാര്*പ്പിട സമുച്ചയത്തിന്റെ ഉയരത്തിലുള്ള ലോക റെക്കൊര്*ഡാണ് പഴങ്കഥയാവുക. 78 നിലകളുള്ള ഈ കെട്ടിടത്തിന് 323 മീറ്റര്* ഉയരമാണുള്ളത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്*ജ് ഖലീഫയും ദുബായിലാണ് സ്ഥിതിചെയ്യുന്നത്. 823 മീറ്ററാണ് ബുര്*ജ് ഖലീഫയുടെ ഉയരം.
Powered by WizardRSS | Best Membership Site Software