റാഡിയ ടേപ്പ്: രത്തന്* ടാറ്റ കോടതിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    റാഡിയ ടേപ്പ്: രത്തന്* ടാറ്റ കോടതിയില്*

    ദില്ലി: 2ജി സ്*പെക്ട്രം അഴിമതിക്കേസിലെ വിവാദനായിക നീരാ റാഡിയയുമായി താന്* നടത്തിയ ടെലിഫോണ്* സംഭാഷണം പരസ്യപ്പെടുത്തിയതിനെതിരെ ടാറ്റ ഗ്രൂപ്പ് ചെയര്*മാന്* രത്തന്* ടാറ്റ സുപ്രീംകോടതിയെ സമീപിച്ചു.സ്*പെക്ട്രം കേസിന്റെ അന്വേഷണ ആവശ്യത്തിനായിട്ടാണ് സര്*ക്കാര്* ടേപ്പ് ചോര്*ത്തിയത്. പിന്നീട് ഇത് പരസ്യപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെയാണ് ടാറ്റ കോടതിയെ സമീപിച്ചിരിക്കുന്നത്.

    ടേപ്പ് പരസ്യപ്പെടുത്തിയത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നാണ് ടാറ്റ പറയുന്നത്. സര്*ക്കാറിനെ എതിര്*കക്ഷിയാക്കിയാക്കിയാണ് തിങ്കളാഴ്ച ഹര്*ജി ഫയല്* ചെയ്തത്.

    ടാറ്റ ഗ്രൂപ്പിന്റെ പബ്ലിക് റിലേഷന്* ജോലികള്* ചെയ്യുന്നത് മീര റാഡിയയുടെ ഉടമസ്ഥതയിലുള്ള വൈഷ്ണവി കമ്യൂണിക്കേഷനാണ്.

    സ്*പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട യഥാര്*ഥ വസ്തുതകള്* മറച്ചുവെക്കാനും ജനശ്രദ്ധ തിരിക്കാനും വേണ്ടിയാണ് മീര റാഡിയയുടെ ടെലിഫോണ്* സംഭാഷണം പരസ്യപ്പെടുത്തിയതെന്ന് ഒരു ചാനലിന് നല്*കിയ അഭിമുഖത്തില്* ടാറ്റ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

    ദേശീയ സുരക്ഷയെ കരുതി അന്വഷണ ഏജന്*സികള്*ക്ക് നല്*കിയ പ്രത്യേക അധികാരങ്ങള്* ഉത്തരവാദിത്വത്തോടെ നിര്*വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






    Powered by WizardRSS | Best Membership Site Software
Working...
X