മെല്‍*ബണ്‍*: ഒരിടവേളയ്ക്കശേഷം ആസ്*ത്രേലിയയില്‍* ഇന്ത്യക്കാര്‍*ക്ക് നേരെയുള്ള ആക്രമണങ്ങള്‍* വീണ്ടും തുടങ്ങി. 31 വയസ്സുകാരനായ ഒരു ഇന്ത്യന്‍* വിദ്യാര്*ത്ഥിക്ക് കുത്തേറ്റതാണ് ഏറ്റവും പുതിയ സംഭവം. നവംബര്‍* ആദ്യവാരത്തില്‍* നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്.
ഹോട്ടല്‍* മാനേജ്*മെന്റ് വിദ്യാര്*ഥിയായ ഇന്ത്യന്‍* വംശജന് നവംബര്‍* അഞ്ചിന് രാത്രിയിലാണ് കുത്തേറ്റത്. അന്നു തന്നെ ഒരു അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇയാള്‍* പത്തു ദിവസത്തോളം ആശുപത്രിയിലായിരുന്നു.
ലവേഴ്*സ് വാക്ക് സൗത്തില്‍* വച്ച് നവംബര്‍* അഞ്ചിന് രാത്രി 11:30ന് രണ്ട് പേര്* തന്നെ സമീപിച്ച് പണം ആവശ്യപ്പെട്ടു എന്നും പണമില്ല എന്ന് പറഞ്ഞപ്പോള്‍* ഇരുവരും ചേര്*ന്ന് തന്നെ ആക്രമിക്കുകയായിരുന്നു എന്നുമാണ് ഇയാള്‍* മാധ്യമങ്ങളോട് പറഞ്ഞത്.
അക്രമികളില്‍* ഒരാള്‍* തന്റെ വയറ്റില്‍* ആഞ്ഞിടിച്ചു എന്നും നിലത്ത് വീണുപോയ താന്‍* ധൈര്യം സംഭരിച്ച് സൗത്ത് യാര റയില്‍*വെ സ്*റ്റേഷന്* ലക്ഷ്യമാക്കി ഓടി എന്നും വിദ്യാര്*ത്ഥി വിശദീകരിച്ചു.
എന്നാല്‍*, സ്*റ്റേഷന് അടുത്ത് എത്തിയപ്പോള്‍* മാത്രമാണ് തന്റെ ശരീരത്തില്‍* നിന്ന് രക്തമൊലിക്കുന്നു എന്നും തനിക്ക് കുത്തേറ്റു എന്നും ഇയാള്‍*ക്ക് മനസ്സിലായത്. ഉടന്‍* ഒരു ടാക്*സിയില്‍* കയറി ആല്*ഫ്രഡ് ആശുപത്രിയിലേക്ക് പോവുകയായിരുന്നുവത്രേ. അവിടെവച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു.
Powered by WizardRSS | Best Membership Site Software