ശുംഭന്* വിളി: ജയരാജന്* ഹൈക്കോടതിയില്* ഹാജരായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശുംഭന്* വിളി: ജയരാജന്* ഹൈക്കോടതിയില്* ഹാജരായി

    കൊച്ചി: പൊതുനിരത്തില്* യോഗങ്ങള്* നിരോധിച്ച വിധിയില്* ജഡ്ജിമാര്*ക്കെതിരെ വ്യക്തിപരമായ പരാമര്*ശം നടത്തിയതിനെ തുടര്*ന്ന് കോടതിയലക്ഷ്യ കേസ് നേരിടുന്ന സിപിഎം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്* ഹൈക്കോടതിയില്* ഹാജരായി.പറയാനുള്ള കാര്യങ്ങള്* രേഖാമൂലം അറിയിക്കണമെന്ന് കോടതി ജയരാജനോട് നിര്*ദ്ദേശിച്ചു. കേസ്* താന്* നേരിട്ട്* വാദിക്കുമെന്ന്* ജയരാജന്* നേരത്തെ വ്യക്*തമാക്കി. അഭിഭാഷകനെ നിയോഗിക്കണമോ എന്ന കാര്യം പിന്നീട്* ആലോചിക്കുമെന്നും ജയരാജന്* പറഞ്ഞു.

    തിങ്കളാഴ്ച കോടതിയില്* ഹാജരാവാന്* ജയരാജനോട് കോടതി നിര്*ദ്ദേശിച്ചിരുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X