ഡിജിറ്റല്* മരണത്തിനൊരുങ്ങി ഗാഗയും കര്*ദാഷിയാനും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഡിജിറ്റല്* മരണത്തിനൊരുങ്ങി ഗാഗയും കര്*ദാഷിയാനും

    ഒരു ദിന മരണത്തിന് പോപ് താരം ലേഡി ഗാഗയും. ലോക എയ്*ഡ്*സ് ദിനത്തോടനുബന്ധിച്ചാണ് ഗാഗയുള്*പ്പെടെയുള്ള ലോകപ്രശസ്ത താരങ്ങള്* പലരും ബുധനാഴ്ച സൈബര്* ലോകത്തുനിന്നും ഒരു ദിവസത്തേയ്ക്ക് അകന്നു നില്*ക്കുന്നത്. ജീവിതം തിരികെപ്പിടിക്കൂ എന്ന ബോധവല്*ക്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് ഇത്. ഇതിന്റെ ഭാഗമായി തങ്ങളുടെ ഫേസ്*ബുക്ക്, ട്വിറ്റര്* അക്കൗണ്ടുകളൊന്നും താരങ്ങള്* ഈ ദിവസത്തില്* ഉപയോഗിക്കില്ല.

    ചുരുക്കിപ്പറഞ്ഞാല്* സൈബര്* ലോകത്തുനിന്നും ഒരു ദിവസത്തേയ്ക്ക് മരിച്ച് എയ്ഡ്*സിനെതിരെയുള്ള ബോധവല്*ക്കരണ പരിപാടിയില്* പങ്കെടുക്കുകയാണ് താരങ്ങള്*.

    എയ്ഡ്*സ് ബോധവല്*ക്കരണ, നിര്*മ്മാര്*ജ്ജന പരിപാടികള്*ക്കായുള്ള നിധിയില്* സംഭാവനയായി 10ലക്ഷം ഡോളര്* തികയുന്നതുവരെയായിരിക്കും കാംപെയിന്*. ഇതുകഴിയുമ്പോള്* എല്ലാവരും തങ്ങളുടെ നെറ്റ് വര്*ക്കുകളില്* വീണ്ടും സജീവമാകും.

    ലേഡി ഗാഗയെക്കൂടാതെ റിയാലിറ്റി ഷോ താരം കിം കര്*ദാഷിയാന്*, അലീഷ്യ കീസ്, ജസ്റ്റിന്* ടിമ്പര്*ലേക്, ഉഷര്* തുടങ്ങിയ താരങ്ങളെല്ലാം പരിപാടിയില്* പങ്കെടുക്കുന്നുണ്ട്.








    Powered by WizardRSS | Best Membership Site Software
Working...
X