കൗണ്ടര്* പോയിന്റ് നിന്നു; സാങ്*വി പുറത്തേക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൗണ്ടര്* പോയിന്റ് നിന്നു; സാങ്*വി പുറത്തേക്ക്

    ദില്ലി: ലോബിയിങ് വിവാദത്തിലകപ്പെട്ട പ്രമുഖ മാധ്യമപ്രവര്*ത്തകന്* വീര്* സാങ് പുറത്തേക്ക്. ടെലികോം കമ്പനികളുടെ താത്പര്യത്തിന് വേണ്ടി കോളമെഴുത്ത് നടത്തിയെന്ന ആരോപണം നേരിടുന്ന സാങ്*വിയോട് എഡിറ്റോറിയല്* ഡയറക്ടര്* പദവിയില്* നിന്നും വിട്ടുനില്*ക്കാന്* ഹിന്ദുസ്ഥാന്* ടൈംസ് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഹിന്ദുസ്ഥാന്* ടൈംസില്* സാങ് വി എഴുതി വന്ന 'കൗണ്ടര്* പോയന്റ്' കോളം ഞായറാഴ്ച മുതല്* നിര്*ത്തുകയും ചെയ്തിട്ടുണ്ട്.

    നീരാ റാഡിയ പറഞ്ഞ കാര്യങ്ങള്* മുഴുവന്* തന്റെ ഞായറാഴ്ച കോളത്തില്* വീര്* സാങ്*വി എഴുതുകയായിരുന്നുവെന്ന് പുറത്തുവന്ന ടെലിഫോണ്* സംഭാഷണങ്ങളില്* നിന്ന് തെളിഞ്ഞിരുന്നു. എ്*നാല്*
    മാന്യത വിട്ട നടപടിയൊന്നും താന്* ചെയ്തില്ലെന്നായിരുന്നു വിവാദത്തെ കുറിച്ച് ആദ്യം സാങ്*വി പ്രതികരിച്ചത്.

    എന്നാല്*, പ്രശ്*നം വിവാദമായതോടെ മാന്യമായി ഒഴിയാന്* തനിക്ക് അവസരം നല്*കണമെന്ന് വീര്* സാങ്*വി സ്ഥാപനത്തോട് ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്. ഇപ്രകാരമാണ് താന്* സ്വമേധയാ കോളം നിര്*ത്തുകയാണെന്ന് സാങ്*വി ഞായറാഴ്ച പുറത്തിറങ്ങിയ 'ഹിന്ദുസ്ഥാന്* ടൈംസി'ന്റെ കൗണ്ടര്* പോയന്റില്* കുറിച്ചത്.

    അതിനിടെ, ഗ്രൂപ്പ് എഡിറ്റര്* സ്ഥാനത്തു നിന്ന് ബര്*ഖ ദത്തയെ മാറ്റാന്* എന്*ഡിടിവിയും ആലോചിക്കുന്നതായാണ് റിപ്പോര്*ട്ടുകളുണ്ട്. ചാനലിന്റെ വിശ്വാസ്യത ഇടിഞ്ഞതും ഓഹരി മൂല്യത്തെ ബാധിക്കുകയും ചെയ്ത സാഹചര്യത്തില്* ബര്*ഖക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചനകള്*.





    Powered by WizardRSS | Best Membership Site Software
Working...
X